Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രാജ്യദ്രോഹികളെ തുറന്നുകാട്ടി യുവമോര്‍ച്ച ദേശരക്ഷ സദസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:37 am IST
in Kollam

കൊല്ലം: രാഷ്‌ട്രദ്രോഹികള്‍ക്ക് വേണ്ടി സംസാരിക്കുന്ന ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ മുഖംമൂടിധാരികളാണെന്ന് സാമൂഹികപ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ചിന്നക്കടയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച ദേശരക്ഷാസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജീവിക്കുന്നവര്‍ ദേശീയവാദികളാകണം. ജെഎന്‍യുവില്‍ നടന്നത് പുരോഗമനമല്ല. പച്ചയായ രാഷ്‌ട്രദ്രോഹ പ്രവര്‍ത്തനമാണ്. അവര്‍ വിളിച്ചത് ഭാരതാമാതാവ് വിജയിക്കട്ടെയെന്നല്ല. ഭാരതം നശിക്കട്ടെയെന്നാണ്. കാശ്മീരിനെയും കേരളത്തിനെയും സ്വതന്ത്രമാക്കണമെന്ന് അവര്‍ ഉറക്കെ വിളിച്ചു. ഇത് പുരോഗമനമാണോ എന്ന് ഇവിടുത്തെ ഇടതു പക്ഷക്കാരനും പാര്‍ലമെന്റ് അക്രമണകേസിലെ പ്രതിയുമായ മുഹമ്മദ് അഫ്‌സലിനെ പിന്തുണച്ച സീതാറാം യെച്ചൂരിയും വ്യക്തമാക്കണം. മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടു പോകുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇടപെടുന്നത് ഇന്ത്യന്‍ ഭരണകൂടമായിരിക്കും. അകപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരനായത് കൊണ്ട് ചൈനയിലെ ഭരണകൂടം രക്ഷിക്കാന്‍ വരില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ‘

ഭാരതത്തില്‍ വ്യത്യസ്ത രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ അവരുടെ ലക്ഷ്യം ഭാരതത്തിന്റെ വികസനം ആയിരിക്കണം. മതമേതായാലും മനുഷ്യന്‍ നന്നായല്‍ മതിയെന്ന് പറഞ്ഞ മഹാരഥന്‍മാരുടെ നാട്ടില്‍ രാഷ്‌ട്രീയമേതായലും രാഷ്‌ട്രം നന്നാവണമെന്ന ചിന്ത മാത്രമേ ആകാവു. കാശ്മീരിനെ ഇല്ലാതാക്കാന്‍ തീവ്രവാദികള്‍ തോക്ക് മാത്രമല്ല ആയുധമാക്കുന്നത് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. അതേ തീവ്രവാദികള്‍ ചെയ്യുന്ന മാര്‍ഗമാണ് ഇന്ന് പുരോഗമനവാദികള്‍ ആവിഷ്‌കരിക്കുന്നത്. അഫ്‌സലിനെ തൂക്കിലേറ്റാത്തതിനാല്‍ മെഡല്‍ തിരിച്ച് കൊടുത്ത സൈനികരുടെ കുടുംബമല്ല ഇത്തരകാര്‍ക്ക് വലുത് അഫ്‌സലിനെ പോലുള്ള ഭീകരരാണ്. അഫ്‌സലിനെ അനുകൂലിക്കുന്നവര്‍ ഓര്‍ക്കേണ്ടത് അഫ്‌സലും മറ്റ് അഞ്ച് തീവ്രവാദികളും പാര്‍ലമെന്റിലേക്ക് ഇടിച്ചു കയറിയിരുന്നുവെങ്കില്‍ ഇന്ന് അഫ്‌സലിനെ അനുകൂലിക്കുന്ന നേതാക്കള്‍ ജീവനോടെ ഉണ്ടാകില്ല. ഭാരതം സഹിഷ്ണുതയുടെ നാടാണെന്നാണാ ഏവരും പറയേണ്ടതെന്നും അത് ലോകത്തിന് മുഴുവന്‍ അറിവുള്ളതാണെന്നും ഭാരതത്തിന്റെ സഹിഷ്ണുതക്ക് മുന്നില്‍ ലോകം നമിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ തന്റെ വിദേശാനുഭവങ്ങള്‍ പങ്കുവച്ച് പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്‍, ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം.സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിബി പ്രതീഷ് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.