കോട്ടയം: സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മാര്‍ജിന്‍ഫ്രീ വിലയില്‍ ലഭിക്കുന്ന ബോബി ചെമ്മണ്ണൂര്‍ മാര്‍ജിന്‍ ഫ്രീ മിനി ജ്വല്ലേഴ്‌സ് ഏറ്റുമാനൂരില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോസമ്മ സിബി, വി.കെ.ശ്രീരാമന്‍(സിനി ആര്‍ട്ടിസ്റ്റ്), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍(ബിജെപി), ജോര്‍ജ്ജ് പുല്ലാട്ട്(കേരള കോണ്‍ഗ്രസ് എം)സിറിള്‍.ജി.നരിക്കുഴി(കേരള കോണ്‍ഗ്രസ്(സെക്കുലര്‍), അബ്ദുള്‍ സമദ്, എന്‍.പി.തോമസ്സ ലജീവന്‍, കെ.സി.തങ്കപ്പന്‍, ജീന, ഡോ.മേരി കളപ്പുരയ്‌ക്കല്‍, ഡോ. മനു തുടങ്ങിയവര്‍ പങ്കെടുത്തു.
















