കല്‍പ്പറ്റ : നോര്‍ക്ക-റൂട്ട്സ് ജില്ലാഓഫീസ് സിവില്സ്റ്റേഷനി ല്പ്രവര്ത്തനമാരംഭിച്ചു. പട്ടികവര്‍ഗ്ഗക്ഷേമ, യുവജനകാര്യവകുപ്പ്മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനംചെയ്തു, പ്രവാസിമലയാളികള്‍, തിരികെയെത്തിയ പ്രവാസികള്‍, കുടുംബാംഗങ്ങള്എന്നിവര്ക്കുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് നോര്ക്കറൂട്ട്സിലൂടെയാണ്. ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതോടെ സിവില്‍ സ്റ്റേഷനില്‍ മാസത്തിലൊരിക്കല്‍ നോര്ക്കഅറ്റസ്റ്റേഷന് നടത്തും. എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ചീഫ്എക്സിക്യുട്ടീവ് ഓഫീസര്‍ ആര്.എസ് കണ്ണന്, സെന്റര്‍ മാനേജര്‍ ടി ശശി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: