Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 08:07 pm IST
inSamskriti

ദൃഷ്ട്വാ തം വിസ്മിതം ദേവം ശയാനം വടപത്രകേ

ഉവാച സസ്മിതം വാക്യം വിഷ്‌ണോ കിം വിസ്മിതോഹ്യസി

മഹാശക്ത്യാ: പ്രഭാവേണ ത്വം മാം വിസ്മൃതവാന്‍ പുരാ

പ്രഭവേ പ്രളയേ ജാതേ ഭൂത്വാ ഭൂത്വാ പുന: പുന:

വ്യാസന്‍ തുടര്‍ന്നു: ഇങ്ങനെ ഭ്രമിച്ച് ആലിലയില്‍ക്കിടക്കുന്ന വിഷ്ണുവിനോടു ദേവി പറഞ്ഞു: ‘എന്തിനാണ് നീ വിസ്മയിക്കുന്നത്? സൃഷ്ടിപ്രളയങ്ങള്‍ ആവര്‍ത്തിക്കുന്നു. അപ്പോള്‍ നീ വീണ്ടും ജനിക്കുന്നു. മഹാശക്തിപ്രഭാവത്താല്‍ നീയെന്നെ ഓരോ തവണയും വിസ്മരിക്കുകയും ചെയ്യുന്നു. പരാശക്തി നിര്‍ഗ്ഗുണയാണ്. നീയും, ഞാന്‍ പോലും സഗുണമാണ്. സാത്വികമായ എല്ലാ ശക്തികളും എന്റെ പ്രാഭവമായി നീ അറിഞ്ഞാലും.

നിന്റെ പൊക്കിള്‍ത്താമരയില്‍ നിന്നും രജോഗുണസമ്പന്നനായ ബ്രഹ്മാവുണ്ടാവും. അദ്ദേഹമാണ് സകല ലോകങ്ങളെയും സൃഷ്ടിക്കുക. തപസ്സുചെയ്ത് കിട്ടുന്ന ശക്തിയാലാണ് അദ്ദേഹത്തിന് സൃഷ്ടി ചെയ്യാന്‍ കഴിവുണ്ടാകുന്നത്.

മൂന്നുലോകവും രജസ്സിനാല്‍ രക്തവര്‍ണ്ണമാക്കി, പഞ്ചഭൂതങ്ങളെയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സു മുതലായ അധിദേവതമാരെയും കൊണ്ടാണ് ബ്രഹ്മാവ് ലോകസൃഷ്ടിചെയ്യുന്നത്. സ്രഷ്ടാവായി ബ്രഹ്മാവും, സ്ഥിതി പരിപാലനത്തിനായി നീയും താമസീശക്തിയെ സ്വാംശീകരിച്ച രുദ്രന്‍ സംഹാരത്തിനായും നിയോഗിക്കപ്പെട്ടിരിക്കുന്നു. ഒരു കല്പം അവസാനിക്കുമ്പോള്‍ രുദ്രന്‍ എല്ലാറ്റിനെയും അവസാനിപ്പിക്കുന്നു. അതിനാല്‍ ഞാന്‍ സാത്വികശക്തിയായി നിന്റെ അരികില്‍ നില്‍ക്കുകയാണ്. ഹേ മധുസൂദന, ഞാന്‍ നിന്റെ ഹൃദയകമലത്തില്‍ സദാ നിവസിക്കുന്നു എന്നറിയുക.’

അപ്പോള്‍ വിഷ്ണു ചോദിച്ചു: ‘സ്ഫുടാക്ഷരത്തില്‍ ഞാന്‍ അശരീരിയായിക്കേട്ട പരമാര്‍ത്ഥമായ ആ ശ്ലോകാര്‍ദ്ധം ആരാണ് ശബ്ദിച്ചത്? നിര്‍ധനന്‍ ധനത്തിനായി എന്നതുപോലെ അതറിയാന്‍ എന്നില്‍ കലശലായ ആഗ്രഹമുണ്ട്.’ മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു: മഹാവിഷ്‌ണോ, ഞാനിപ്പോള്‍ സഗുണയായി അങ്ങേയ്‌ക്ക് കാണാം എന്നാല്‍ ഈ സഗുണത്തിനു നിദാനമായ നിര്‍ഗ്ഗുണത്തെ അങ്ങ് കാണുന്നില്ല. നിന്റെ ഹിതാര്‍ത്ഥമാണ് അത്യന്തം രഹസ്യമായ ഇക്കാര്യം നിന്നെ ആ ദേവി അറിയിച്ചത്. ആ ദേവിയാണ് നിന്നില്‍ ഭാഗവത തത്വം പ്രകടമാക്കിയത്. വേദസാരമായ ഭാഗവതം, സകല ശാസ്ത്ര സാരമാണ്. ഒരിക്കലും മറക്കാനിടയാവാതെ സൂക്ഷിക്കേണ്ട മഹാതത്വമാണിത്. ഏറ്റവും പ്രിയപ്പെട്ടവനാകയാല്‍ ദേവി സ്വയം നിനക്കായി ഈ ഉപദേശം നല്‍കി എന്നറിയുക. മൂന്ന് ലോകത്തിലും ഇതില്‍ കൂടുതല്‍ അറിയാന്‍ ഒന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.