Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്‍ കാണുന്ന സ്വപ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 07:39 pm IST
inSamskriti

അദ്ധ്യാത്മ രാമായണത്തില്‍ രാവണനെ രാമഭക്തനായിട്ടാണ് കാണുന്നത്. അതിന് തെളിവാണ് അയാള്‍ കാണുന്ന സ്വപ്നം. ഏതുവിധത്തില്‍ രാമന്റെ കെയാല്‍ പെട്ടെന്ന് മരണം സംഭവിക്കും, എന്തുകൊണ്ടിതുവരെ സീതയെ അനേ്വഷിച്ചുവന്നില്ല ഇങ്ങനെയുള്ള ചിന്തയായിരുന്നു രാവണന്. ”ഭഗവാനെ എന്റെ ദേഹനാശം സംഭവിക്കുന്നതെന്നാണ്? സകല ലോകത്തിനും അധിപതിയും സനാതനനും, സന്മയനുമായ സാക്ഷാല്‍ മുകുന്ദനെകണ്ടു കണ്ട് അദ്ദേഹത്തിന്റെ ശക്തിയുള്ള ശരങ്ങളേറ്റ് ശരീരം ഛിന്നഭിന്നമായി മരിക്കാനും പരിശുദ്ധനും വരം നല്‍കുന്നവനും ജനിക്കാത്തവനുമായ ആ ജഗദീശ്വരന്‍ വാഴുന്ന വൈകുണ്ഠരാജ്യത്തില്‍ എത്തി ആ പാദാംബുജത്തോടു ചേരാനും എനിക്കെന്നു സാധിക്കും? അതിനു സമയമായിയെന്നു മനസ്സിലാക്കിയാണ് ഞാന്‍ ലക്ഷ്മീദേവിയെ അപഹരിച്ചുകൊണ്ടുവന്നത്.

എന്നാല്‍ ആ രാമന്‍ ഇതുവരെയും വന്നില്ല. എനിക്ക് ആയുസ്സു നശിക്കാന്‍ കാലമായില്ല. ബ്രഹ്മാവ് എന്റെ ശിരസിലെഴുതിയ മരണസമയത്തിന് മാറ്റമുണ്ടാകില്ലല്ലോ. കാലസ്വരൂപനായ ജഗദീശ്വരന്റെ നിശ്ചയമെന്തെന്ന് ബ്രഹ്മാവിനുപോലും അറിയില്ലല്ലോ എന്ന് ചിന്തിച്ച് ഉറങ്ങാന്‍ കിടന്ന രാവണന്‍ ഒരു സ്വപ്നം കണ്ടു. രാമന്റെ സന്ദേശവുമായി രാത്രിയില്‍ കാമരൂപാന്വിതനായ ഒരു വാനരന്‍ ലങ്കയിലെത്തി. സ്വേച്ഛാചാരിയായ ആ വാനരന്‍ കൃമിയുടെ വലുപ്പത്തില്‍ രൂപം മാറി പട്ടണത്തില്‍ പ്രവേശിച്ച് സീതയെ തിരയുന്നു. പിന്നെ സൂക്ഷ്മരൂപിയായി അശോകവനികയില്‍ മറഞ്ഞിരുന്നശേഷം സീതയെ കണ്ട് രാമന്റെ വിശേഷങ്ങള്‍ അറിയിക്കുന്നു.

അടയാളവും കൊടുത്തിട്ട് പോകുന്നു. ഇതാണ് സ്വപ്നം. രാവണന്‍ ഉണര്‍ന്നപ്പോള്‍ ചിന്തിക്കുന്നു. അങ്ങനെ അവന്‍ വരുകയാണെങ്കില്‍ ഞാന്‍ ഉടനെ ചെന്ന് വാക്കുകളാകുന്ന അസ്ത്രപ്രയോഗംകൊണ്ട് സീതയ്‌ക്ക് ആധിവളര്‍ത്തും. അതെല്ലാം അവന്‍ചെന്ന് രഘുപതിയെ അറിയിക്കുമ്പോള്‍ അദ്ദേഹം കോപത്തോടെ ഉടനെയെത്തിച്ചേരും. യുദ്ധക്കളത്തില്‍ രാമന്റെ അതിനിശിതമായ അസ്ത്രങ്ങളേറ്റ് എനിക്കു സുഖമരണം സംഭവിക്കും. എനിക്കു മോക്ഷം കിട്ടുന്നതിന് ഇത്തരമൊരു മാര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല. ദേവന്മാര്‍ക്ക് ഭഗവാന്‍ കൊടുത്തവാക്ക് സത്യമായിത്തീരും. സ്വപ്നം ചിലര്‍ക്ക് സത്യമായി ഭവിക്കും. ഇങ്ങനെ പലതും മനസ്സില്‍ ചിന്തിച്ചുകൊണ്ടാണ് രാവണന്റെ വരവ്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.