Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തിലേക്കുള്ള മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:08 pm IST
inSamskriti

പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് ബ്രഹ്മത്താലാണ്. സര്‍വചരാചരങ്ങളും ബ്രഹ്മമയം. ഏതൊന്നിനെയാണോ ലക്ഷ്യമിടുന്നത് അവിടെയും ബ്രഹ്മമയം തന്നെ. നിങ്ങള്‍ നിങ്ങളിലേക്കു തിരിയുമ്പോഴും അവിടെയും ബ്രഹ്മത്തെയാണു കാണുവാന്‍ കഴിയുന്നത്. ഏതൊരു പ്രവൃത്തിയിലും ബ്രഹ്മത്തെ കാണുവാന്‍ സാധിക്കും. അങ്ങനെ സാക്ഷ്യവല്‍ക്കരിക്കപ്പെടുന്ന ബ്രഹ്മത്തെ അറിഞ്ഞു ശാന്തരാകുന്നു. നിങ്ങള്‍ എതൊന്നിനെയാണോ അന്വേഷിക്കുന്നത് അതുതന്നെയാണ് ബ്രഹ്മസാഫല്യവും. അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലും ബ്രഹ്മമയം തന്നെ. ബ്രഹ്മത്തെ അന്വേഷിക്കുകയെന്നത് കാലഭേദം കൂടാത്ത പ്രവര്‍ത്തിയാണ്. മാനുഷിക ഭാവമുള്ളവര്‍ തീര്‍ച്ചയായും എപ്പോഴെങ്കിലും നമ്മളിലേക്ക് തിരിയുന്നതു നല്ലതാണ്. ഈ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് തന്നെ ബ്രഹ്മമയത്താലാണ്.

ഏതൊന്നിനെയാണോ തിരയുന്നത് അവിടെ ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കും. പലരിലും പല വിധത്തിലാണ് ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കുക. ഒരുപക്ഷെ രൂപമില്ലാത്ത അവസ്ഥയിലായിരിക്കും ബ്രഹ്മത്തെ ദര്‍ശനാനുഭൂതി ഉണ്ടായിവരുന്നത്. അതു അനുമാനിക്കുവാന്‍ കഴിയുക രൂപമില്ലാത്ത അവസ്ഥയും ബ്രഹ്മത്തിനുണ്ട് എന്ന്. ഏതെങ്കിലും തരത്തില്‍ ഒരനുഭൂതി കിട്ടിക്കഴിഞ്ഞാല്‍ എല്ലാത്തിനും ഒരു നിസ്സാരത അനുഭവപ്പെടുകയും ചെയ്യും. എത്ര ഭീമമായ കാര്യമാണെങ്കിലും എല്ലാമൊരു ലാഘവബുദ്ധിയോടെ നോക്കിക്കാണും. അവിടെയാണ് നമ്മളില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞ അനുഭൂതിയുടെ പ്രത്യേകത. പ്രപഞ്ചം മുഴുവനും ബ്രഹ്മമയമായപ്പോള്‍ നമുക്ക് എല്ലാത്തിനേയും പ്രാര്‍ത്ഥിച്ച് സാഫല്യമടയാം. നമ്മളിലെ ഈശ്വാരാംശം തന്നെയാണ് ബ്രഹ്മത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഒരു ഗുരുവിന്റെ നിര്‍ദ്ദേശത്തോടുകൂടിയായിരിക്കണം.

നമ്മള്‍ ഓരോന്നെടുത്തു നോക്കുമ്പോള്‍ രൂപങ്ങള്‍ക്കതീതമായും രൂപമായും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. സര്‍വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു.

അതുതന്നെയാണ് ബ്രഹ്മത്തെ നമ്മള്‍ ലക്ഷ്യമിടുന്നതുതന്നെ. നമ്മുടെയിടയില്‍ കാണുന്നതെന്തും ബ്രഹ്മം തന്നെയാണ്. അതായത്, നമുക്ക് ഒരു ഗുരുവിനെ ആവശ്യമായി വരുമ്പോള്‍ ചിലപ്പോള്‍ നമുക്ക് കിട്ടുന്നത് നമ്മേക്കാള്‍ വയസ്സിനു താഴെയുള്ള ആളായിരിക്കും. നമുക്ക് ഇന്നതെന്നില്ല എന്തും നമുക്ക് ഗുരുവാണ് ബ്രഹ്മമാണ്. നമ്മളില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ഈശ്വരാംശത്തെ പരിപോഷിപ്പിക്കുക മാത്രമാണ് നാം ചെയ്യേണ്ടിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇതിനെക്കുറിച്ച് നമുക്ക് അപഗ്രഥിക്കുവാന്‍ സാധിക്കും.

നമ്മളില്‍ മൂഢബുദ്ധികള്‍ അല്‍പ്പന്മാരും അജ്ഞാനികളുമാണ് അവര്‍ കാണുന്നത് ലോകം എന്നു ചിന്തിച്ചു പോരുന്നു. എത്ര സമ്പന്നതയിലിരുന്നാലും അവന് ബ്രഹ്മത്തെ കുറിച്ചു ബോധവാനാണെങ്കില്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും. വെളിച്ചത്തെകാണുകയും സാക്ഷാത്കരിക്കുകയും ചെയ്യും. അവനവനുതന്നെ കാലഭേദമില്ലാതെ ബ്രഹ്മത്തെ അറിയുവാന്‍ കഴിയും. പക്ഷേ നിങ്ങള്‍ നിങ്ങള്‍തന്നെ ആയിരിക്കണം. ബ്രഹ്മജ്ഞാനം സിദ്ധിച്ചുകഴിഞ്ഞാല്‍ എല്ലാം നിസ്സാരതയായി തോന്നും.

”ഉണരുംപോലെ ഉറങ്ങീടണം.” ഇങ്ങനെ സാധിച്ചെടുത്താല്‍ മാത്രമേ നിങ്ങളില്‍നിന്ന് ആഗ്രഹങ്ങളെ ഹനിക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളില്‍ ശ്രമങ്ങളുടെ ഒരു യുദ്ധം തന്നെയുണ്ടായിരിക്കണം. ഒരുനിമിഷം മുമ്പേ ശ്രമിച്ചാല്‍ അത്രയും എളുപ്പത്തില്‍ ബ്രഹ്മത്തിലേക്കു കടക്കാം. അങ്ങനെ സാധിക്കുമ്പോള്‍ ബ്രഹ്മം നിങ്ങളില്‍ത്തന്നെയുണ്ടെന്ന് ബോധ്യമാകും.

നമ്മുടെ ഋഷീശ്വരന്മാര്‍ എന്തിലും ഏതിലും ബ്രഹ്മത്തെ കാണുന്നവരായിരുന്നു. അവരെപ്പോലെ നമ്മള്‍ പൂര്‍ണമായി ത്യജിക്കുവാനല്ല പറയുന്നത്. ആഗ്രഹങ്ങളെ നിഗ്രഹിക്കുകയാണ് വേണ്ടത്. ആഗ്രഹമില്ലാത്ത അവസ്ഥയ്‌ക്ക് ‘ശൂന്യത’ എന്നാണ് പറയുന്നത്. പൂര്‍ണമായും ശൂന്യത കൈവരുത്തുവാന്‍ സാധിച്ചുവെന്നു വരില്ല. കുറച്ചൊക്കെ നമുക്ക് ത്യജിക്കേണ്ടിവരും. എപ്പോഴും ”ഞാന്‍ എന്ന പദത്തിനു അര്‍ത്ഥം” കണ്ടെത്തുകയാണെങ്കില്‍ ”നിങ്ങള്‍ പൂര്‍ണമായി ശൂന്യരായിത്തീരും.” അവിടെനിന്നും ഉയരുകയായി. അപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കും. നിങ്ങള്‍ നിങ്ങളെതന്നെ സംരക്ഷിച്ചു തുടങ്ങണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.