Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:03 pm IST
in Samskriti

ഭക്തിയോഗം പലതരത്തിലുളളതും സാധകന്റെ സ്വഭാവമനുസരിച്ച് ആചാരങ്ങളില്‍ ഭിന്നങ്ങളുമാണ്. ഓരോരുത്തര്‍ക്കും യോജിച്ചരീതിയില്‍ ഭക്തിയോഗമാകാം. എങ്കിലും പൊതുവെ പറഞ്ഞാല്‍ ഹൃദയത്തില്‍ അക്രമവാസനയും അസൂയയും കപടതയും നിറഞ്ഞ ഭക്തന്‍ താമസഭക്തനത്രേ. സ്വന്തം ഇഷ്ടലാഭത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് ലൗകീകകാര്യങ്ങള്‍ നേടുന്നവന്‍ രാജസികഭക്തനും, സ്വന്തം പാപങ്ങള്‍ അകലാനാഗ്രഹിക്കുകയും തന്റെ എല്ലാ കര്‍മ്മങ്ങളും എന്നിലര്‍പ്പിച്ച് ഭക്തി തന്റെ ജീവിത ധര്‍മ്മമെന്ന് കരുതുകയും ചെയ്യുന്നുവന്‍ സാത്വികഭക്തനുമത്രെ. ഈ മൂന്നുകൂട്ടരും എന്നില്‍നിന്നു വ്യത്യസ്ഥരായി സ്വയം കാണുന്നു. ശരിയായ ഭക്തിയോഗമാവട്ടെ അനുസ്യൂതമായി ഭക്തഹൃദയം എന്നോടുചേര്‍ന്ന് നിലകൊളളുന്ന അവസ്ഥയത്രെ.

ശരിയായഭക്തന്‍ ലൗകീകസുഖങ്ങളില്‍ തൃപ്തനല്ല. അവന് സാലോക്യമോ (എന്റെ കൂടെയുളള വാസം), സാരഷ്ടിയോ (എന്റേതുപോലുളള സിദ്ധികള്‍), സാമീപ്യമോ (എന്റെസാന്നിദ്ധ്യം), സാരൂപ്യമോ (എന്റെ രൂപഭാവങ്ങളോ) സായൂജ്യം പോലുമോ ആഗ്രഹമായിട്ടില്ല. അവന്‍ തന്റെ ധര്‍മ്മങ്ങളെ സ്വാര്‍ത്ഥതയുടെ കണികപോലുമില്ലാതെ ചെയ്യുന്നു. എന്റെ മഹിമകള്‍ വാഴ്‌ത്തി പൂജിക്കുകയും പുണ്യപുരുഷന്മാരെ വന്ദിച്ചാദരിക്കയും ചെയ്യുന്നു. ഹൃദയത്തില്‍ കരുണയും ദയാവായ്‌പ്പും അവനില്‍ നിറഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും സുഹൃത്താണവന്‍. യമനിയമാദി ഗുണഗണങ്ങളുടെ ഇരിപ്പിടമായ അവന്‍ എന്റെ കഥകളും മഹിമകളും വര്‍ണ്ണിക്കാനിഷ്ടപ്പെടുന്നു. സജ്ജനങ്ങളെയും ഭക്തരെയും കൂട്ടി സ്വാര്‍ത്ഥരഹിതനായി സത്സംഗത്തിലേര്‍പ്പെടുന്നു. ഇങ്ങിനെയുളള ഭക്തന്‍ എന്റെ നാമശ്രവണമാത്രേന തീവ്രമായ ഭക്തിപ്രേമത്താല്‍ പുളകിതഗാത്രനുമാകുന്നു.

വിഗ്രഹാരാധന നടത്തുമെങ്കിലും എന്റെ ഏറ്റവും ചെറിയ പ്രാണികളെയെങ്കിലും വെറുക്കുന്ന ഭക്തന്‍ കപടഭക്തനത്രെ. അവന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഞാന്‍ എല്ലാറ്റിലും എപ്പോഴും നിറഞ്ഞിരിക്കുന്നു. ഹൃദയത്തില്‍ എന്നെ സാക്ഷാത്ക്കരിക്കുകയും അതേ സമയം സകലജീവികളിലും എന്റെ സാന്നിദ്ധ്യം ദര്‍ശിക്കുകയും ചെയ്യുന്നുതുവരെ മാത്രമെ ഒരുവന്‍ വിഗ്രഹാരാധന നടത്തേണ്ടതുളളൂ. കാപട്യവും പൊങ്ങച്ചവും കാട്ടുന്ന ഭക്തന്‍ എന്നേയും ജീവജാലങ്ങളേയും വെറുക്കുന്നു. എന്നില്‍നിന്നു വ്യത്യസ്ഥനാണെന്ന് കരുതുകയോ ഏതെങ്കലും ജീവിയോട് വെറുപ്പു പുലര്‍ത്തുകയോ ചെയ്യുന്നുവന് മനഃശാന്തി അസാദ്ധ്യമത്രെ. അതുകൊണ്ട് എന്റെ ഭക്തന്മാര്‍ സര്‍വ്വ ചരാചരങ്ങളേയും സ്‌നേഹിക്കുകയും എല്ലാവരിലും കരുണയുളളവരാവുകയും, ദാനധര്‍മ്മങ്ങളില്‍ മുഴുകുകയും വേണം. എന്റെ സാന്നിദ്ധ്യമാണ് സര്‍വ്വചരാചരങ്ങളേയും നിയന്ത്രിക്കുന്നുതെന്ന് എല്ലാറ്റിനേയും തികഞ്ഞ ബഹുമാനത്തോടെ തൊഴുതു വണങ്ങി കഴിയണം.

ഞാന്‍ ധ്യാനയോഗത്തെപ്പറ്റിയും ഭക്തിയോഗത്തെപ്പറ്റിയും വിശദീകരിച്ചു കഴിഞ്ഞു. ഈ മാര്‍ഗ്ഗങ്ങളിലേതിലൂടെയും ഒരുവന് ഭഗവല്‍ സന്നിധി പൂകാം. പ്രകൃതിയായും, പുരുഷനായും അവയുടെ അപ്പുറത്തുളള സത്യമായും വിശ്വത്തിന്റെയും, കാലത്തിന്റെയും ഊര്‍ജ്ജമായും വര്‍ത്തിക്കുന്ന പരമാത്മാവിന്റെ നിയന്ത്രണത്തിലത്രേ അണ്ഡകഠാഹങ്ങള്‍ തങ്ങളുടെ ധര്‍മ്മങ്ങള്‍ മുറതെറ്റാതെ അനുവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.