ന്യൂദല്‍ഹി: ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന് അര്‍ഹനായി. ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്വിന് സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ ( ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ മിശ്രണത്തിനാണ് പൂക്കുട്ടിക്ക് അവാര്‍ഡ്.
ടെലിവിഷന്‍ ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്കാരം. ഏഷ്യയില്‍ ആദ്യമായിട്ടാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്കാരം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: