Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂത്തൂര്‍ കേന്ദ്രമാക്കി കഞ്ചാവ് ലോബി പ്രവര്‍ത്തനം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:58 am IST
in Kollam

പുത്തൂര്‍: പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി കേന്ദ്രമാക്കി കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. അതൊടൊപ്പം തന്നെ ഒഴിഞ്ഞ ഇടങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യവും വര്‍ദ്ധിച്ചുവരുകയാണ്.

പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയുടെ പ്രധാന ഇരകള്‍ വിദ്യാര്‍ത്ഥികളാണ്. ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടങ്ങളില്‍ നിന്നും കഞ്ചാവ് സുലഭമായി ലഭിക്കുന്നുമുണ്ട്. സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന രണ്ട് പേരെ കഴിഞ്ഞ ദിവസം പുത്തൂര്‍ പോലീസ് പിടികൂടിയിരുന്നു.

കുളക്കട പൂത്തൂര്‍മുക്ക് പുത്തന്‍പുരയില്‍ ആനന്ദന്‍ (43), അമ്പയലില്‍ താഴതില്‍ ഉണ്ണി (36) എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുന്നവരെ പോലീസ് നിരീക്ഷിച്ച് വരവെയാണ് ഇവരുടെ അറസ്റ്റ്. പുത്തൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യ ഇടനിലാക്കാരാണ് ഇവര്‍. ഇവരാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നത്. പാക്കറ്റുകളിലാക്കിയാണ് ഇവര്‍ കഞ്ചാക്ക് കോളേജിലെ വിദ്യാര്‍ത്ഥിയായ അരുണ്‍ കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സഹിതമാണ് പിടിയിലായത് എന്നത് ശ്രദ്ധേയമായിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ ഇത്തരത്തില്‍ അത്യാധുനിക സംവിധാനത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നുവെന്നത് ഇവരുടെ അറസ്റ്റ് തെളിയിക്കുന്നു. പതിനഞ്ചിലധികം കൂട്ടുപ്രതികള്‍ ഇവര്‍ക്കൊപ്പമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പുത്തൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപവും പരിസരപ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം നടക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുത്തൂരും പരിസരപ്രദേശങ്ങളിലെയും സ്‌കൂള്‍പരിസരമാണ് കഞ്ചാവ് ലോബി ലക്ഷ്യം വച്ചിരിക്കുന്നത്. അതുപോലെ തന്നെ പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം വര്‍ദ്ധിച്ചുവരുകയാണ്. റോഡുകളില്‍ പരസ്യമായ മദ്യപാനവും കഞ്ചാവ് ഉപയോഗവും നടന്നിട്ടും പോലീസ് യാതൊരു നടപടിയും എടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.