Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാഹന പരിശോധനയ്‌ക്കിടെ നഗരത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:00 pm IST
in Kottayam

കോട്ടയം: നഗരമധ്യത്തില്‍ വാഹന പരിശോധനയുടെ പേരില്‍ പൊലീസ് അഴിഞ്ഞാടി. ബുധനാഴ്ച രാത്രി എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഒരു വിഭാഗം പൊലീസുകാര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്കെതിരേ തിരിഞ്ഞത്. രാത്രി പതിനൊന്നരയോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഇരുപതിലേറെ പൊലീസുകാര്‍ കോടിമത പള്ളിപ്പുറത്തുകാവ് ജംഗ്ഷനില്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തിയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

നടുറോഡില്‍ കയറി നിന്ന് ഇരുചക്ര വാഹനങ്ങള്‍ക്കു കൈകാണിക്കുകയും വേഗം കുറയ്‌ക്കുന്ന വാഹനങ്ങളുടെ ഹാന്‍ഡിലില്‍ പിടിച്ച് ബലമായി നിര്‍ത്തുകയുമായിരുന്നു. എഎസ്പിയെ തൃപ്തിപ്പെടുത്താന്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുളള പരാക്രമമാണ് പൊലീസുകാര്‍ കാണിച്ചത്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം വാഹനത്തിന്റെ രേഖകളുമായി നൂറു മീറ്റര്‍ ദൂരെ മാറ്റി നിര്‍ത്തിയിട്ട ജീപ്പിനടുത്തേക്ക് ചെല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരെ ഉള്‍പ്പെടെ റോഡിന്റെ ഒരു വശത്തു മാറ്റി നിര്‍ത്തിയ ശേഷം വാഹനത്തിലെത്തിയ പുരുഷന്മാരെ ജീപ്പിനടുത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു പരിശോധന.

ഇതു ഡിജിപിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്ന് എഎസ്പി കാര്‍ത്തികേയനോടു ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കു നേരേ വെസ്റ്റ് എസ്‌ഐ അഭിലാഷ് അസഭ്യവര്‍ഷം ചൊരിഞ്ഞു. സാറിനോടു സംസാരിക്കാന്‍ നീയൊക്കെ ആരാടാ എന്ന ആക്രോശത്തോടെ എസ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ രണ്ട് എഎസ്‌ഐമാരടങ്ങിയ പൊലീസ് സംഘം നാട്ടുകാര്‍ക്കു നേരേ കൈവയ്‌ക്കുകയും ചെയ്തു. പല പൊലീസുകാരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിനെ വിവരം അറിയിച്ചതോടെയാണ് പരിശോധന അവസാനിപ്പിച്ച് അക്രമിസംഘം സ്ഥലം വിട്ടത്. തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയ ജീപ്പ് അധികം വൈകാതെ വീണ്ടും കവലയിലേക്ക് എത്തി. തട്ടുകടയില്‍ നിന്ന് കുപ്പിവെള്ളവും ഓംലറ്റും പാഴ്‌സലായി വാങ്ങുന്നതു കണ്ട നാട്ടുകാരില്‍ ചിലര്‍ ജീപ്പിനെ പിന്തുടര്‍ന്നു.

സ്റ്റേഷനില്‍ എത്തിയ ജീപ്പില്‍ നിന്നു ഭക്ഷണവസ്തുക്കള്‍ സ്റ്റേഷനുള്ളിലേക്ക് എടുക്കുന്നതു കണ്ട നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ സ്റ്റേഷനുള്ളിലും മദ്യപാനം നടക്കുന്നതായി കണ്ടെത്തിയെന്നും പരാതിയുണ്ട്. സിപിഎമ്മിന്റെ ഒരു നേതാവുമായി അടുത്ത ബന്ധമുള്ളയാളാണ് വെസ്റ്റ് എസ്‌ഐ അഭിലാഷ്. അടുത്തിടെ സ്ഥലം മാറിയെത്തിയ ശേഷം നിരന്തരം നാട്ടുകാര്‍ക്കു നേരേ അതിക്രമം നടത്തുകയാണെന്നും പരാതിയുണ്ട്. നേരത്തേ മുതല്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മദ്യപാനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയാകും മറുപടി. ബുധനാഴ്ച രാത്രിയും അതേ രീതിയിലായിരുന്നു എസ്‌ഐയുടെ പ്രതികരണം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കേസെടുത്ത് അകത്താക്കുമെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതു ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനോട് ഖദര്‍ ഊരിക്കുമെന്നും ഭരണം മാറുമെന്നും എസ്‌ഐ പുലമ്പുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.