പുല്‍പ്പള്ളി : പുല്‍പ്പള്ളി എം കെ രാഘനന് സ്മരക എസ്എന്‍ഡിപി ആട്സ് ആന്റ് സയന്‍സ് കോളേജില്‍ ഹാജര്‍ നിലവാരം കുറവായതിനെ തുടര്‍ന്ന് വര്‍ഷാവസാന പരിഷ എഴുതാന്‍ കഴിയാതെ വന്നവര്‍ക്ക് അതിന് അവസരമുണ്ടക്കണമെന്ന് അവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ കോളജ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരംഫെബ്രുവരി 25ന് മൂന്ന് ദിവസം പിന്നിട്ടു പരിക്ഷകള്‍ പടിവാതിക്കല്‍ എത്തിനില്ക്കമ്പോള് ഇവിടെ സമരം തടരുന്നത് അശങ്കളോടെയാണ് മറ്റു വിദ്യാര്‍ത്ഥിികളും രക്ഷിതാക്കളും നോക്കികാണുന്നത്.മാനേജ്മെന്റും സര്‍വ്വകലാശാലാ അധികൃതരും അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: