Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരി തവളയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:05 pm IST
in Samskriti

മണ്‌ഡോദരിയുടെ ജനനത്തെപ്പറ്റി മറ്റൊരു കഥയുണ്ട്. അതും ശിവനും മയനുമായി ബന്ധപ്പെട്ടുതന്നെ.

ദക്ഷപുത്രിയായ ദനുവായിരുന്നു മയന്റെ ഭാര്യ. അവര്‍ക്ക് രണ്ടാണ്‍മക്കളുണ്ടായിരുന്നു. ഇവരാണ് മായാവിയും ദുന്ദുഭിയും. ഇവര്‍ രണ്ടുപേരും ബാലിയുടെ കൈയാല്‍ വധിക്കപ്പെട്ട കഥ നമുക്കറിയാം. ആണ്‍മക്കളുടെ മരണത്തോടെ ഇനി തങ്ങള്‍ക്കൊരു പെണ്‍കുഞ്ഞു ജനിക്കണമെന്നാഗ്രഹിച്ച് അവര്‍ ശിവനെ തപസ്സുചെയ്യാന്‍ തുടങ്ങി. അക്കാലത്ത് മധുര എന്നുപേരുള്ള ഒരപ്‌സരസ്സ് കാലാരിയായ ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സു തുടങ്ങി. പതിവായി തിങ്കളാഴ്ചവ്രതം നോറ്റ് സദാ നമഃശിവായ ജപിച്ച് അവളുടെ തപസ്സു നീണ്ടു ഒരുനാള്‍ അവള്‍ക്ക് ശിവനെക്കാണാനുള്ള ആഗ്രഹം വര്‍ദ്ധിച്ച് കൈലാസത്തിലേക്കു ചെന്നു. അപ്പോള്‍ പാര്‍വതി അവിടെയില്ല. കാമാരിയായ ശിവന്‍ ധ്യാനത്തിലിരിക്കുന്നു. ശിവസൗന്ദര്യത്തില്‍ മനം മയങ്ങി കാമാസ്ത്രമേറ്റ് തളര്‍ന്ന് അവള്‍ ശിവനെ ആലിംഗനം ചെയ്തുകൊണ്ട് തന്റെ ആഗ്രഹം അറിയിച്ചു. ശിവന്‍ അവള്‍ക്കു വഴങ്ങി. മധുരയുമായി വേഴ്ചയിലേര്‍പ്പെട്ടു. സംതൃപ്തയായി അവള്‍ പുറത്തിറങ്ങുന്ന നിമിഷം പാര്‍വതി അവിടെയെത്തിച്ചേര്‍ന്നു. മധുര ആകെ വിളറിപ്പോയി. എന്താണു സംഭവിച്ചതെന്ന് ഊഹിച്ച ദേവി ശപിച്ചു. ”നീയൊരു തവളയായി 12 വര്‍ഷം പൊട്ടക്കിണറ്റില്‍ കിടക്കട്ടെ.”

അങ്ങനെ മധുര ഒരു വനത്തിലെ കിണറ്റില്‍ തവളയായി ജനിച്ചു. പക്ഷേ കരുണാനിധിയായ ശിവപെരുമാള്‍ അദൃശ്യനായി അവിടെയെത്തി അവള്‍ക്കു ദര്‍ശനം കൊടുത്തനുഗ്രഹിച്ചു. ”നീ 12 വര്‍ഷം കഴിയുമ്പോള്‍ മനോഹരിയായ ഒരു പെണ്‍കുഞ്ഞായിത്തീരും. മയനെന്ന അസുരശില്പിയുടെ വളര്‍ത്തുമകളാകും. യൗവനത്തില്‍ നീ ത്രിലോകത്തിലും കീര്‍ത്തികേട്ട ഒരാളുടെ ഭാര്യയാകും. നിന്റെ ഉദരത്തില്‍ എന്റെ ബീജമുണ്ട്. വളര്‍ന്ന് നീ പ്രസവിക്കുന്ന പുത്രന്‍ മഹാവീരനുമായിത്തീരും.”

12 വര്‍ഷം കഴിഞ്ഞ് മധുര സൗന്ദര്യത്തില്‍ ലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞായിത്തീര്‍ന്നു. അതിനടുത്തുതന്നെയായിരുന്നു മയനും മനുവും തപസ്സുചെയ്തിരുന്നത്. കിണറ്റില്‍ നിന്നൊരു മനുഷ്യക്കുഞ്ഞിന്റെ രോദനം കേട്ട് മയന്‍ അതിനുള്ളില്‍ നോക്കിയപ്പോള്‍ മഹാലക്ഷ്മിയെപ്പോലൊരു പെണ്‍കുഞ്ഞിനെ കണ്ടു. ഇത് ശിവന്റെ സമ്മാനമെന്ന് നിശ്ചയിച്ച് മകളായി വളര്‍ത്തി. നല്ല ഒട്ടിയ സുന്ദരമായ ഉദരമുണ്ടായിരുന്ന അവള്‍ക്ക് മനോദരിയെന്നു പേരിട്ടു. അതു പിന്നീട് മണ്‌ഡോദരിയായി മാറി. മണ്ഡാദരിയെക്കണ്ട് സീതയാണോയെന്ന് ഹനുമാന്‍ സംശയിക്കാന്‍ കാരണം ഇപ്പോള്‍ വ്യക്തമായി. സീത മഹാലക്ഷ്മി. മണ്‌ഡോദരി മഹാലക്ഷ്മിയെപ്പോലിരിക്കുന്നു.!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.