Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ സീതയെ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:07 pm IST
in Samskriti

അജ്ഞാതമായ ഒരു നഗരത്തില്‍ കണ്ടിട്ടില്ലാത്ത ഒരാളെതേടിപ്പിടിക്കുകയെന്ന സാഹസകൃത്യമാണ് ഹനുമാന്‍ ഏറ്റെടുത്തിരിക്കുന്നത്. ലങ്കാലക്ഷ്മി വിട്ടുപോയപ്പോള്‍ ഐശ്വര്യവും നശിച്ചല്ലോ. ഹനുമാന്‍ പ്രവേശിച്ചപ്പോള്‍ ജനകജയുടെയും രാവണന്റെയും ഇടത്തെ ഭുജവും ഇടത്തേക്കണ്ണും തുടിച്ചു. ഇന്ദ്രിയാതീതനായ ശ്രീരാമചന്ദ്രന്റെ വലത്തെ അംഗങ്ങളും ശക്തിയായി തുടിച്ചു എന്നുപറഞ്ഞാണ് മൂലത്തില്‍ ഒന്നാം സര്‍ഗ്ഗം അവസാനിക്കുന്നത്. എഴുത്തച്ഛന്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. സ്ത്രീയുടെ ഇടതുവശവും പുരുഷന്റെ വലതുവശവും തുടിച്ചാല്‍ ശുഭസൂചനകളാണ് എന്നും, മറിച്ചായാല്‍ അശുഭസൂചകമെന്നുമാണ് വിശ്വാസം. രാവണന്റെ ഇടതുഭാഗം തുടിച്ചതുകൊണ്ട് നാശകാലം അടുത്തുവെന്നും രാമനും സീതയ്‌ക്കും എല്ലാം ശുഭമായിത്തീരും എന്നും സൂചന.

സീത എവിടെയായിരിക്കും ഉണ്ടായിരിക്കുക. അന്തഃപുരത്തിനടുത്ത് എന്നാണല്ലോ ലങ്കാലക്ഷ്മി പറഞ്ഞത്. ആദ്യം രാവണന്റെ അന്തഃപുരത്തില്‍ തന്നെ തിരയാം എന്നുകരുതി എല്ലാവരും ഉറക്കമായപ്പോള്‍ ഹനുമാന്‍ അന്തഃപുരത്തില്‍ കയറി. കാവല്‍ക്കാരുണ്ടെങ്കിലും സൂക്ഷ്മരൂപത്തില്‍ കടക്കുന്ന ഹനുമാന്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. മാത്രമല്ല എവിടെവേണമെങ്കിലും സഞ്ചരിക്കാം എന്ന് ലങ്കാലക്ഷ്മി അനുവദിക്കുകയും ചെയ്തിരുന്നു. അന്തഃപുരത്തില്‍ നിരവധി സ്ത്രീകള്‍ ഉറങ്ങിക്കിടക്കുന്നു. ഇവരില്‍ ആരായിരിക്കും സീത? അടുത്തതായി മണ്‌ഡോദരിയുടെ അന്തഃപുരത്തില്‍ പ്രവേശിച്ചു. അവിടെ സര്‍വ്വാഭരണ വിഭൂഷിതയായി ശാന്തസ്വരൂപിയായ ഒരു സ്ത്രീ ഉറങ്ങുന്നതുകണ്ടു.  അവളുടെ മുഖത്ത് രാക്ഷസീയഭാവമില്ല. ഇതായിരിക്കുമോ സീത? പണ്ഡിതനായ ഹനുമാന്‍ വീണ്ടും യുക്തി പുറത്തെടുത്ത് ആലോചിച്ചു.

വളരെനാളായി ഭര്‍ത്താവില്‍നിന്നു പിരിഞ്ഞു കഴിയുന്ന ഉത്തമയായ ഒരു സ്ത്രീക്ക് ഇങ്ങനെ ശാന്തമായി ഉറങ്ങാന്‍ കഴിയില്ല. സീത ലക്ഷ്മീദേവിയാണ്. ഇവളെകണ്ടിട്ട് ലക്ഷ്മീദേവിയെപ്പോലിരിക്കുന്നുവെങ്കിലും തീര്‍ച്ചയായും സീതയല്ല. ഇങ്ങനെ നില്‍ക്കുന്നതിനിടയില്‍ താനൊരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ അന്തഃപുരത്തില്‍ പ്രവേശിച്ച് അവര്‍ ഉറങ്ങുന്നത് നോക്കിനില്‍ക്കുന്നതു ശരിയല്ലെന്നും തീര്‍ച്ചയാക്കി. വേഗം പുറത്തേക്കു കടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.