Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലങ്കയുടെ വീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 07:40 pm IST
in Samskriti

സൂര്യനസ്തമിച്ചപ്പോഴാണ് ഹനുമാന്‍ ലങ്കാഗോപുരത്തിനടുത്ത് പ്രവേശിച്ചതെന്ന് എഴുത്തച്ഛന്‍ ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു ചാരുലങ്കാഗോപുരാഗ്രേ കപീന്ദ്രനും. ദക്ഷിണ സമുദ്രമദ്ധ്യത്തില്‍ അതിമനോഹരവും വിപുലവുമായ സ്ഥലമാണ് ദശവദനപുരി. ധാരാളം ഫലങ്ങളും പൂക്കളും ഇലകളുമുള്ള വൃക്ഷങ്ങള്‍ എങ്ങുമുണ്ട്. അതില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വല്ലികളും പക്ഷിമൃഗാദികളും സ്വര്‍ണംകൊണ്ടും രത്‌നങ്ങള്‍കൊണ്ടും ശോഭിക്കുന്ന മണിമാളികകള്‍.

ത്രികൂടപര്‍വതത്തിനു മുകളില്‍ ദേവേന്ദ്രന്റെ അമരാവതിക്കു തുല്യമാണ് ലങ്കയെന്ന് ഹനുമാന് തോന്നി. സ്വര്‍ണം കൊണ്ടുള്ള കോട്ടമതിലുകള്‍ അതിനെചുറ്റി കിടങ്ങുകള്‍. അകത്തു കടക്കുന്നതെങ്ങനെ? യഥാര്‍ത്ഥ വാനരരൂപത്തില്‍ കടന്നാല്‍ രാക്ഷസന്മാരുടെ കണ്ണില്‍പെടും. അപ്പോള്‍ രാമകാര്യം നടക്കില്ല. ഹനുമാന്‍ തന്റെ സ്വാഭാവിക രൂപമെടുത്ത് ലംബമെന്ന പര്‍വതത്തിന്റെ പലതരത്തിലുള്ള കൊടുമുടികളോടും കൈതകളോടും തെങ്ങുകളോടും കൂടിയ ശിഖരത്തില്‍ ഇറങ്ങി ത്രികുട പര്‍വതത്തിന്റെ മുകളിലുള്ള ലങ്കാനഗരത്തെ നോക്കിക്കണ്ടു.

രാവണന്‍ ഭരിക്കുന്നതും താമരപ്പൂക്കളും കരിങ്കൂവളപ്പൂക്കളും നിറഞ്ഞ കിടങ്ങുകളും സീതയെ അപഹരിച്ചുകൊണ്ടുവന്നതിനാല്‍ അത്യന്തം ശ്രദ്ധയോടുകൂടി ആയുധധാരികളായ രാക്ഷസന്മാരെ കാവല്‍നിര്‍ത്തി സംരക്ഷിക്കുന്ന ഗൃഹങ്ങളും നല്ല വെണ്മയുള്ള വഴികളും നൂറുകണക്കിന് ഉയര്‍ന്നമണിമാളികകളും കൊടിമരങ്ങളും പതാകകളുമുള്ള ഗോപുരങ്ങളും ദേവനഗരംപോലെ ശോഭിച്ചു. നാലുഭാഗത്തും ഗോപുരങ്ങള്‍. അതു കാക്കുന്ന അനേകം രാക്ഷസന്മാര്‍ ആര്‍ക്കും ഒരുവിധത്തിലും ഉള്ളില്‍ പ്രവേശിക്കാനാകാത്തവിധം സുരക്ഷിതമാണ് ലങ്ക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.