Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മദ്യപാനം ചോദ്യം ചെയ്ത യുവതിയുടെ വീടിന് നേരെ സിപിഎം അക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:32 am IST
in Kollam

കുന്നത്തൂര്‍: സിപിഎം പ്രവര്‍ത്തകരുടെ മദ്യപാനവും തുടര്‍ന്നുള്ള അസഭ്യവര്‍ഷവും സഹിക്ക വയ്യാതെ ഇതിനെ ചോദ്യം ചെയ്ത വീട്ടമ്മയുടെ വീടിന് നേര്‍ക്ക് സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണം. മൈനാഗപ്പള്ളി ആറ്റ്പുറം പീസ് കോട്ടേജില്‍ ഷൈമോളുടെ വീടിന് നേര്‍ക്കാണ് മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. രാത്രി 12ന് വീടിന്റെ മതില്‍ പൊളിച്ച് അകത്ത് കടന്ന അക്രമികള്‍ കതക് ചവിട്ടി തകര്‍ത്തു. തുടര്‍ന്ന് വീടിന്റെ ജനല്‍ചില്ലുകളും അകത്ത് കയറി ഗൃഹോപകരണങ്ങളും അടിച്ച് തകര്‍ത്തു.

ഫ്രിഡ്ജ്, ടിവി, മിക്‌സി, അലമാര തുടങ്ങിയ ഉപകരണങ്ങള്‍ നശിച്ചു. കൂടാതെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളും വീടിന്റെ പുറത്തെ ടാപ്പുകളും അടിച്ചുപൊട്ടിച്ച സംഘം വീട്ടിലുണ്ടായിരുന്ന ഒന്നരപവന്റെ സ്വര്‍ണകൊലുസും വളകളും മോഷ്ടിച്ചു. സിപിഎമ്മിന്റെ ഗുണ്ടാ അക്രമത്തില്‍ പ്രദേശം ഭീതിയിലമര്‍ന്നു.

ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാരും മൊഴി നല്‍കി. ഇത്തരത്തില്‍ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം അക്രമങ്ങളാണ് നടത്തുന്നതെന്നും പ്രദേശത്തെ ക്ഷേത്രോത്സവങ്ങള്‍ സഹിതം സംഘര്‍ഷം സൃഷ്ടിച്ച് തടസപ്പെടുത്തുകയാണ് പരിപാടിയെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒരാഴ്ചക്ക് മുമ്പ് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയെ പ്രകോപിപിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.

അതേസമയം അക്രമത്തിനിരയായ വീട്ടമ്മയുടെ പരാതിയില്‍ പ്രതികള്‍ക്ക് നേരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി നേതാക്കള്‍ രംഗത്ത് എത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യോഗവും പ്രകടനവും നടത്തി. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയന്‍പിള്ള, ജനറല്‍ സെക്രട്ടറി ബിനോയ്, ഗണേശ്, പ്രസന്നന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.