പുല്‍പ്പള്ളി: വേടരാജവാഴ്ച്ചയുടെ സ്മരണകള്‍ ഉറങ്ങുന്ന വേലിയമ്പം കോട്ടശിവക്ഷേത്രത്തില് സ്വര്‍ണ്ണപ്രശ്നം 25ന് നടക്കും. ഈ ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി നടക്കുന്ന ഉപദേവതാ പ്രതിഷ്ഠയ്ക്ക് വേണ്ടിയാണിത്. പയ്യന്നൂര്‍ രാംകുമാര്‍ പൊതുവാളിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത് 1985ന് ശേഷം ഇത് ആദ്യമായാണ് വേലിയമ്പം കോട്ടയില്‍ ദേവ പ്രശ്നം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: