കണ്ണൂര്‍: ബിജെപി പ്രവര്ത്തകന് മര്‍ദ്ദനമേറ്റു. പടന്നപ്പാലത്തെ ലക്ഷ്മികൃപയില്‍ ജീവനാണ്(25) മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി സിപിഎമ്മുകാരായ വൈശാഖ്, ശ്രീജേഷ് കുട്ടന് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ജീവനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: