Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തടാകതീരത്തെ അക്വേഷ്യാമര നിര്‍മാര്‍ജനം പ്രഹസനം; അധികൃതരുടെ ലക്ഷ്യം സാമ്പത്തികനേട്ടം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 01:52 pm IST
in Kollam

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തില്‍ നിന്നും ജലം വലിച്ചെടുക്കുകും തടാകത്തിലേക്കുള്ള ഉറവകളെ തടയുകയും ചെയ്ത തീരത്തെ അക്കേഷ്യമരങ്ങളുടെ നിര്‍മാര്‍ജനം പ്രഹസനമാകുന്നു.

റവന്യു, ഫോറസ്റ്റ് വകുപ്പുകള്‍ ഇതൊരു കച്ചവടം മാത്രമായാണ് കാണുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് തടാകതീരം ഹരിതാഭമാക്കുന്നതിന് വേണ്ടിയാണ് സോഷ്യല്‍ ഫോറസ്ട്രി അക്കേഷ്യാമരങ്ങള്‍ വച്ചുപിടിപ്പിച്ചത്. എന്നാല്‍ ഇത് പിന്നീട് തടാകത്തിന് ദോഷകരമായി ഭവിക്കുകയായിരുന്നു. തടാകത്തിലെ ജലം അമിതമായി വലിച്ചെടുത്തത് കൂടാതെ ഉറവകളെ തടയുകയും ചെയ്തു. അധികൃതര്‍ ഈ അപകടം മനസിലാക്കിയപ്പോഴേക്കും തടാകതീരം മുഴുവന്‍ അക്കേഷ്യാകാടുകളായി മാറി. പിന്നീട് ഇവ മുറിച്ച് മാറ്റാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തികനേട്ടം മാത്രമായിരുന്നു വകുപ്പുകളുടെ നോട്ടം. രണ്ടുതവണ ലേലനടപടികളിലൂടെ വലിയ അക്കേഷ്യാമരങ്ങള്‍ മാത്രം മുറിച്ച് മാറ്റുകയും ചെറിയ മരങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. അടുത്ത വിളവെടുപ്പിനായി. ഈ നടപടി തടാകതീരത്ത്അക്കേഷ്യയുടെ വ്യാപനത്തിലാണ് കലാശിച്ചത്. ഇത് വലിയ പ്രതിഷേധത്തിനും തടാകത്തിന്റെ മരണത്തിനും വേഗത കൂട്ടി. തുടര്‍ന്ന് അഞ്ചുമാസം മുമ്പ് ചെറുതും വലുതുമായ മുഴുവന്‍ അക്കേഷ്യമരങ്ങളും മുറിച്ച് മാറ്റാന്‍ അധികൃതര്‍ ലേലം നല്‍കുകയായിരുന്നു.

4800 മരങ്ങള്‍ 45 ലക്ഷം രൂപക്കാണ് ലേലം നല്‍കിയത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മുറിച്ച് മാറ്റണമെന്നായിരുന്നു നിബന്ധന. എന്നാല്‍ തടാകതീരത്തിന്റെ കിടപ്പുമൂലം ഇത് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മരങ്ങള്‍ മുറിച്ചുമാറ്റുന്നുണ്ടെങ്കിലും അവയുടെ പുതിയ തൈകളും വിത്തുകളും നശിപ്പിക്കാന്‍ റവന്യു, ഫോറസ്റ്റ് വകുപ്പുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തടാകം ഉള്‍വലിഞ്ഞ ഭാഗങ്ങളില്‍ വരെ വിത്തുകള്‍ വീണ് അക്കേഷ്യാമരങ്ങള്‍ വളരുകയാണ്. ഇത് തടാകത്തിന്റെ നാശം വേഗത്തിലാക്കും. രണ്ടുവര്‍ഷത്തിന് ശേഷം മറ്റൊരു ലേല നടപടിക്ക് കരുതിവയ്‌ക്കും പോലെയാണ് അധികൃതരുടെ പോക്ക്. ഇത്തരത്തിലുള്ള അക്കേഷ്യ കാടുകള്‍ സാമൂഹ്യവിരുദ്ധരുടെയും വാറ്റ് സംഘങ്ങളുടെയും വിഹാരകേന്ദ്രം കൂടിയാണ്. തടി കൊണ്ടുപോകാന്‍ തീരത്ത് താല്‍ക്കാലികമായി നിര്‍മിച്ച പാത ചെളികടത്തിനും മറ്റുമായി ഉപയോഗിക്കാനും സാധ്യതയുണ്ട്. ഈ പാതകള്‍ തടി മാറ്റിയതിന് ശേഷം അടയ്‌ക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതും നടപ്പായിട്ടില്ല. ലാഭകണ്ണോടെ നോക്കാതെ തടാകത്തിന്റെ നിലനില്‍പ്പിനായി തീരത്തെ മുഴുവന്‍ അക്കേഷ്യ മരങ്ങളും ഉന്‍മൂലനം ചെയ്യണമെന്നാണ് തടാകസ്‌നേഹികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.