Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എസ്ഡിപിഐ ബന്ധം; സിപിഎം പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 12:29 pm IST
in Kollam

കുന്നത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ശക്തിപ്പെടലിന് തടയിടാന്‍ എസ്ഡിപിഐയുമായി കൂട്ടിപിടിച്ച സിപിഎമ്മിന് തിരിച്ചടി. വോട്ട് മറിയ്‌ക്കാനും നിരപരാധികളെ തല്ലാനും ഏര്‍പ്പാടാക്കിയ എസ്ഡിപിഐ ഗുണ്ടകളാണ് നിലവില്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത്. പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിലെ സംഭവവികാസങ്ങള്‍ കുന്നത്തൂരില്‍ തെളിയിച്ചതും അതായിരുന്നു. ഡിവൈഎഫ്‌ഐയുടെ ശാസ്താംകോട്ടയിലെ ചുമതല മുഴുവന്‍ തന്നെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ കൈയിലാണ്. സിനിമാപറമ്പ് ഭാഗത്തെ എസ്ഡിപിഐക്കാരാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനകളെ നിയന്ത്രിക്കുന്നത്. പീഡനക്കേസില്‍ ഉള്‍പ്പെട്ട നേതാവാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്. പകല്‍ സിപിഎമ്മുകാരായ ഇവര്‍ രാത്രിയില്‍ എന്‍ഡിഎഫുകാരാണ്. കുന്നത്തൂരില്‍ നവകേരളാമാര്‍ച്ചില്‍ ആനയെ എഴുന്നള്ളിച്ച് മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതും റോഡില്‍ അനാവശ്യ ഗതാഗതകുരുക്ക് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതും ഇതേ സംഘമാണെന്ന് സിപിഎമ്മിലെ ചിലനേതാക്കള്‍ പറയുന്നു. ജാഥയ്‌ക്കിടെ പിണറായിക്ക് മാര്‍ഗതടസവും ഇവര്‍ സൃഷ്ടിച്ചിരുന്നു. ഇവരുടെ ആര്‍പ്പുവിളികള്‍ വര്‍ദ്ധിച്ചപ്പോള്‍ കുന്നത്തൂരിലെ സിപിഎമ്മിലെ പ്രധാന നേതാക്കളായ പി.കെ.ഗോപന്‍, സോമപ്രസാദ് എന്നിവര്‍ ഇവരോട് അടങ്ങിയിരിക്കുവാന്‍ പറഞ്ഞിട്ടും അത് ചെവികൊള്ളാന്‍ ഇവര്‍ തയാറായില്ല. കുന്നത്തൂരിലെ സിപിഎമ്മിലെ സജീവ യുവാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് എത്തിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പായിരുന്നു ഇത്. യുവജനശക്തി കുറഞ്ഞ സിപിഎം, എസ്ഡിപിഐയെ ഇതിനായി കൂട്ടുപിടിക്കുകയായിരുന്നു. ബിജെപിക്ക് ജയസാധ്യതയുള്ള പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളില്‍ എസ്ഡിപിഐ-സിപിഎം രഹസ്യധാരണയുണ്ടായിരുന്നു. എന്നാല്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മിന്റെ ചുമതലയിലേക്ക് നുഴഞ്ഞു കയറുകയാണ്. ഇത്തരത്തില്‍ നുഴഞ്ഞുകയറിയവരാണ് പിണറായി വിജയനെ പ്രസംഗിക്കാന്‍ പോലും അനുവദിക്കാതിരുന്നത്. കുന്നത്തൂരില്‍ വരുംദിവസങ്ങളില്‍ സിപിഎമ്മില്‍ വന്‍പ്രതിസന്ധി എസ്ഡിപിഐ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പോപ്പുലര്‍ ഫ്രണ്ടില്‍പെട്ടവരെ ഡിവൈഎഫ്‌ഐയില്‍ ഉള്‍പ്പെടുത്തരുതെന്ന് മുതിര്‍ന്ന സിപിഎം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ വാക്കുകള്‍ അവഗണിച്ച് പി.എസ്. ഗോപന്‍ ഉള്‍പ്പടെയുള്ളവര്‍ ഇവരെ ഡിവൈഎഫ്‌ഐയിലേക്ക് തിരുകി കയറ്റുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.