Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തീരദേശ ഗ്രാമശുദ്ധജല വിതരണ പദ്ധതി അട്ടിമറിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 02:30 pm IST
in Kozhikode

ചേമഞ്ചേരി: തീരദേശ മേഖലയില്‍ നടപ്പാക്കേണ്ട ശുദ്ധജലവിതരണ പദ്ധതി അട്ടിമറിച്ചതായി പരാതി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നെടുവയല്‍ക്കുനി ശുദ്ധജല വിതരണപദ്ധതിയാണ് വിവാദമായിരിക്കുന്നത്. കടലോരമേഖലയില്‍ ശുദ്ധജലവിതരണത്തിനായി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച പദ്ധതിയാണ് തീരദേശമല്ലാത്ത നെടുവയല്‍ കുനിയില്‍ നടപ്പിലാക്കിയതെന്നാണ് പരാതി.

ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം പിരിച്ചതായും കടലോര ഗ്രാമങ്ങളെ ഒഴിവാക്കി മറ്റൊരു സ്ഥലത്ത് പദ്ധതി നടപ്പിലാക്കിയതു വഴി തീരമേഖലയെ വഞ്ചിച്ചിരിക്കുകയാണെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം തീരദേശവികസന കോര്‍പ്പറേഷന് പരാതി നല്‍കി.

37 ലക്ഷം രൂപയാണ് തീരദേശവികസന കോര്‍പ്പറേഷന്‍ ശുദ്ധജല വിതരണ പദ്ധതിക്കായി അനുവദിച്ചത്. രണ്ടര ലക്ഷം രൂപ ചേമഞ്ചേരി പഞ്ചായത്തും അനുവദിച്ചിട്ടുണ്ട്. കോരപ്പുഴ, കണ്ണംകടവ്, കാപ്പാട്, തൂവപ്പാറ തുടങ്ങിയ കടലോര ഗ്രാമങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവിക്കുമ്പോഴാണ് പദ്ധതി മറ്റൊരു സ്ഥലത്ത് അനുവദിച്ചതെന്നാണ് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നത്.

എന്നാല്‍ ചേമഞ്ചേരി പഞ്ചായത്ത് തീരദേശ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണെന്നും പഞ്ചായത്തില്‍ എവിടെയും പദ്ധതി നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ആരോപിച്ചു.

എന്നാല്‍ തീരദേശ ഗ്രാമങ്ങള്‍ക്ക് അനുവദിച്ച തുകയാണ് വകമാറ്റി ചെലവഴിച്ചതെന്നും ഗുണഭോക്ത കമ്മിറ്റിക്ക് നിയമപരമായി നിലനില്‍പ്പില്ലെന്നും മത്സ്യപ്രവര്‍ത്തക സംഘം ആരോപിച്ചു.

5,000 മുതല്‍ 9,000 രൂപ വരെ പിരിച്ചതായി പരാതിയുണ്ട്. പദ്ധതി നടത്തിപ്പിനായി വാര്‍ഡ് തലത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിക്കാന്‍ കെഎസ് സി എഡിസി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പദ്ധതി നിര്‍മ്മാണത്തിന് മറ്റാരെയും ചുമതലയേല്‍പ്പിച്ചിട്ടില്ലെന്നും വിവരാവകാശ പ്രകാരം നല്‍കിയ രേഖയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നുണ്ട്.

പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നും തുടര്‍നടത്തിപ്പ് പരിപാലനവും പഞ്ചായത്തിന്റെ ചുമതലയാണെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. തീരദേശ മേഖലയിലെ പഞ്ചായത്തംഗങ്ങളുടെ പരാജയമാണ് പദ്ധതി സ്ഥലം മാറ്റി നടപ്പിലാക്കുന്നോതേടെ തെളിഞ്ഞിരിക്കുന്നതെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഉദയഘോഷും ആരോപിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Football

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു
India

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

Kerala

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

India

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.