Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെസ്റ്റിന്‍ഡീസ് യുവരാജാക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 10:33 pm IST
in Sports

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം കൈവിട്ടു. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് കന്നികിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് മൂന്നു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ കെസി കാര്‍ട്ടിയും (52 നോട്ടൗട്ട്)) കീമോ പോളും (40 നോട്ടൗട്ട്) ചേര്‍ന്നാണ് വിജയവും കിരീടവും സമ്മാനിച്ചത്. സ്‌കോര്‍: ഇന്ത്യ 45.1 ഓവറില്‍ 145ന് പുറത്ത്, വെസ്റ്റിന്‍ഡീസ് 49.3 ഓവറില്‍ അഞ്ചിന് 146. തങ്ങളുടെ രണ്ടാം ഫൈനലിലാണ് വിന്‍ഡീസ് ആദ്യ കിരീടം നേടിയത്. 2004-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് പാക്കിസ്ഥാനോട് പരാജയപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യന്‍ യുവനിരഅല്‍സാരി ജോസഫിന്റെയും റയാന്‍ ജോണിന്റെയും കൃത്യതയാര്‍ന്ന പേസിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ സ്‌കോര്‍ 87 റണ്‍സ് മാത്രമായപ്പോഴേക്കും ആറുപേര്‍ കൂടാരം കയറി. ഋഷഭ് പാന്ത് (1), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (4), അന്‍മോല്‍പ്രീത്‌സിങ് (3), വാഷിങ്ടണ്‍ സുന്ദര്‍ (7), അര്‍മാന്‍ ജാഫര്‍ (5) എന്നിവരാണ് വേഗത്തില്‍ കൂടാരത്തിലേക്ക് മടങ്ങിയത്. മധ്യനിരയില്‍ ഒറ്റയ്‌ക്കു പൊരുതിയ സര്‍ഫ്രാസ് ഖാനാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഒരു സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 51 റണ്‍സ് നേടി. മഹിപാല്‍ ലോംറോര്‍(19), രാഹുല്‍ ബഥാം (21) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം ടോപ്‌സ്‌കോര്‍ വിന്‍ഡീസിന് കനിഞ്ഞുനല്‍കിയ 23 എക്‌സ്ട്രാ റണ്‍സാണ്. സ്‌കോര്‍ 120ല്‍-ല്‍ നില്‍ക്കേ എട്ടാമനായാണ് സര്‍ഫ്രാസ് ഖാന്‍ പറത്തായത്.

സ്‌കോര്‍ 123ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍ നേടിയ ആവേശ് ഖാനെ കീമോ പോള്‍ പുറത്താക്കി. പത്താം വിക്കറ്റില്‍ ഖലില്‍ അഹമ്മദും (2) രാഹുല്‍ ഭാതവും(21) ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 145ല്‍ എത്തിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്് വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫും റയാന്‍ ജോണും മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.

146 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഓപ്പണര്‍ ഗിഡ്രോണ്‍ (3) ആവേശ് ഖാന്റെ പന്തില്‍ അഹമ്മദിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് സ്‌കോര്‍ 28 റണ്‍സില്‍ നില്‍ക്കെ 15 റണ്‍സെടുത്ത ടെവിന്‍ ഇംലാച്ചിനെ ഖലീല്‍ അഹമ്മദും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഹെറ്റ്‌മെയ്‌റും കാര്‍ട്ടിയും ചേര്‍ന്ന് സ്‌കോര്‍ 67-ല്‍ എത്തിച്ചു. ഒടുവില്‍ ഹെറ്റ്‌മെയ്‌റെ മയാങ്ക് ഡാഗര്‍ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 10 റണ്‍സ് കൂടി കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കുടി വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു. ഷമാര്‍ സ്പ്രിങര്‍ (3), ഗൂലി (3) എന്നിവരെ ഡാഗര്‍ മടക്കി. പിന്നീട് കാര്‍ട്ടിയും കീമോ പോളും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് വിജയത്തിലേക്കും കിരീടത്തിലേക്കും നടന്നുകയറുകയും ചെയ്തു. ഇന്ത്യക്കായി മയാങ്ക് ഡാഗര്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തി. വിന്‍ഡീസിന്റെ കാര്‍ട്ടിയാണ് മാന്‍ ഓഫ് ദി മാച്ച്. ബംഗ്ലാദേശ് താരം മെഹ്ദി ഹസ്സന്‍ മിറാസ് പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റും.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ യുവനിര കലാശപ്പോരാട്ടത്തില്‍ കളി മറക്കുകയായിരുന്നു. പരാജയത്തോടെ നാലാം ലോക കിരീടമാണ് ഇന്ത്യക്ക് നഷ്ടമായത്. 2000, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ 2006-ല്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

World

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.