സാഹിത്യ രംഗത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠവും
പദ്മവിഭൂഷണും നേടിയ മലയാളത്തിന്റെ കവിത സൂര്യന് അനവധി പുരസ്ക്കാരങ്ങളാണ് നേടിയിട്ടുള്ളത്.
2011 പദ്മ വിഭൂഷണ്‍
1998 പദ്മശ്രീ
സാഹിത്യ അവാര്‍ഡുകള്‍
2015 പുഷ്കിന് മെഡല്‍
2011 കമല സുരയ്യ അവാര്‍ഡ്
2011 തോപ്പില്‍ ഭാസി പുരസ്കാരം
2009 രാമാശ്രമം അവാര്‍ഡ്
2007 എഴുത്തച്ഛന് പുരസ്ക്കാരം
2007 ജ്ഞാന പീഠം
2006 വള്ളത്തോള്‍ അവാര്‍ഡ്
2003 ബഹ്റിന് കേരളീയ സമാജം അവാര്‍ഡ്
2002 പി.കുഞ്ഞിരാമന് നായര്‍
അവാര്‍ഡ്
1993 ആശാന് സമ്മാനം
1990 ഓടക്കുഴല്‍ അവാര്‍ഡ്
1982 വയലാര്‍ അവാര്‍ഡ്
1981 സോവിയറ്റ് ലാന്‍ഡ്
നെഹ്റു അവാര്‍ഡ്
1975 കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.
1971 കേരളസാഹിത്യ അക്കാദമി
അവാര്‍ഡ്.
ചലച്ചിത്ര അവാര്‍ഡ്
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് 13 തവണയാണ് അദ്ദേഹം നേടിയത്.
1989ല്‍ വൈശാലിയിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
ഗുല്‍മോഹര്‍(2008
രാധാമാധവം( 1990 )
വൈശാലി( 88)
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍( 87്യൂ)
നഖക്ഷതങ്ങള്‍( 86)
അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്ന പൂവേ( 84)
ആദാമിന്റെ വാരിയെല്ല്(83)
യാഗം, അമ്മയും മക്കളും( 80)
ഉള്‍ക്കടല്‍( 79) മദനോല്‍സവം( 77)
ആലിംഗനം( 76)
സ്വപ്നാടനം( 73)
പ്രതികരിക്കാൻ ഇവിടെ എഴുതുക: