Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 07:55 pm IST
in Samskriti

അമ്മയ്‌ക്ക് സ്ത്രീയും പുരുഷനും തുല്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ് സ്ത്രീയും പുരുഷനും. ഇടതുകണ്ണിനോ പ്രധാന്യം വലതുകണ്ണിനോ പ്രാധാന്യം എന്നു ചോദിച്ചാല്‍ തുല്യപ്രാധാന്യം എന്നുപറയാനല്ലേ കഴിയൂ? ഇതുപോലെതന്നെയാണ് സമൂഹത്തില്‍ പുരുഷനും സ്ത്രീക്കുമുള്ള സ്ഥാനം. സ്ത്രീക്കു സാധിക്കാത്തതു പലതും പുരുഷനും ചെയ്യാന്‍ സാധിക്കും. പുരുഷന് നിര്‍വ്വഹിക്കാനാവാത്തതുപലതും സ്ത്രീക്കും ചെയ്യാന്‍ കഴിയും.

ഇങ്ങനെ സമൂഹത്തിലുള്ള തങ്ങളുടെ സ്ഥാനം അവര്‍ സ്വയം അറിയണം. ഒരാള്‍ മറ്റൊരാളിനു സഹായിയായിത്തീരണം. പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍കൂടി ഇതുവേണം. സ്തീയും പുരുഷനും പരസ്പരപൂരകശക്തികളായി മാറുമ്പോള്‍ അവര്‍ പൂര്‍ണ്ണത പ്രാപിക്കുന്നു.

യഥാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയുടെ ഭാഗമാണ്. എല്ലാകുഞ്ഞുങ്ങളും അമ്മയുടെ ശരീരത്തിന്റെ ഭഗമായിട്ടാണ് ഗര്‍ഭപാത്രത്തില്‍കിടക്കുന്നത്. സൃഷ്ടിയെ സംബന്ധിച്ച് ബീജദാനമാണ് പുരുഷന്റെ കര്‍മ്മം.

പുരുഷന് കേവലം ഒരു നിമിഷത്തെ കാര്യമാണത്. എന്നാല്‍ സ്ത്രീ ആ ജീവനെ സ്വീകരിച്ച് വളരാനുള്ള അന്തരീക്ഷം തന്റെ ഉള്ളില്‍ത്തന്നെ സൃഷ്ടിച്ചുകൊടുക്കുന്നു. ജന്മം നല്കുന്നതും സ്ത്രീയാണ്.

സ്ത്രീ അമ്മയാണ്, ആ മടിത്തട്ടില്‍ കുഞ്ഞായിക്കിടക്കാനുള്ള തീവ്രമായ ആഗ്രഹം എല്ലാപുരുഷന്മാരുടെയും ഉള്ളിലുണ്ട്. സ്ത്രീയോടുള്ള പുരുഷന്റെ ആകര്‍ഷണത്തില്‍ സൂഷ്മമായകാരണമിതാണ്. അവര്‍ അവളില്‍നിന്ന് ഉടലെടുത്തതാണ്. മാതൃത്വത്തെ ആര്‍ക്കും ചോദ്യംചെയ്യാന്‍ സാധിക്കില്ലല്ലോ.

ഈശ്വരന്‍ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാല്‍ ഉത്തരം സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാല്‍ ഏതെങ്കിലും ഒരു ലിംഗം ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കില്‍ ഈശ്വരന്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ്. കാരണം, സ്ത്രീയില്‍ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന ഈശ്വരീയഗുണം പുരുഷനേക്കാള്‍ അധികം സ്ത്രീയിലാണ് പ്രകാശിക്കുന്നത്.

സ്ത്രീശക്തി ഇനിയും ഉണരേണ്ടതുണ്ട്. കാലഘട്ടത്തിന്റെ ആവശ്യമാണത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയജ്ഞാനവും സ്ത്രീകള്‍ക്കുണ്ടാവണമെന്നാണ് അമ്മയ്‌ക്കുപറയുവാനുള്ളത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് പ്രത്യേകമായൊരു സാഹചര്യമാണ്.കൊടും കാടായിരുന്നതുകൊണ്ട് പണ്ട് ശബരിമലയാത്ര വളരെ ക്ലേശവും അപകടകരവുമായിരുന്നു കാട്ടുപാതയില്‍ കാട്ടാനയും കടുവയും പുലിയും ഉണ്ടായിരുന്നു. ദിവസങ്ങളോളം കാട്ടുപാതയില്‍ നടന്നുവേണമായിരുന്നു പണ്ട് മലയിലെത്താന്‍.

സ്ത്രീകള്‍കൂടെയുണ്ടെങ്കില്‍ ഇത്തരം സാഹചര്യങ്ങളെനേരിടാന്‍ അക്കാലത്ത് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാവണം, അക്കാലത്ത് ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകാതെയിരുന്നത്. മാത്രമല്ല ഈ വിഷയത്തില്‍ ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണം. ധര്‍മ്മത്തെതാങ്ങി നിര്‍ത്തുന്ന തൂണുകളിലൊന്നാണ് ആചാരങ്ങള്‍. അതുകൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ പാടെ വേണ്ടെന്നുവയ്‌ക്കുന്നതും അപകടമാണ്.

ആരാധനാസ്വാതന്ത്ര്യം പുരുഷനെപോലെതന്നെ സ്ത്രീയ്‌ക്കും ഉണ്ടാകണമെന്നാണ് അമ്മയുടെ അഭിപ്രായം. ബ്രഹ്മസ്ഥാനക്ഷേത്രങ്ങളില്‍ ബ്രഹ്മചാരിണികളെകൊണ്ട് ശാസ്ത്രവിധിപ്രകാരം അമ്മ പൂജചെയ്യിക്കുന്നുണ്ട്. സ്ത്രീപുരുഷഭേദമില്ലാത്ത ഈശ്വരനെയാണ് അവര്‍ ആരാധിക്കുന്നത് എന്നാണ് അമ്മയ്‌ക്ക് ഇതേക്കുറിച്ച് പറയാനുള്ളത്. ഈശ്വരന്റെ മുമ്പിലെങ്കിലും വേര്‍തിരിവും വ്യത്യാസവും ഇല്ലാത്തവരാകാന്‍ നമുക്ക് ശ്രമിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.