Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 07:46 pm IST
inSamskriti

ആദ്യകല്‍പ്പത്തില്‍ അവിടുന്നു ഞങ്ങളെ അസുരഭീതിയില്‍ നിന്നും രക്ഷിച്ചതുപോലെ ഇപ്പോഴും ഈ ദുഷ്ടരില്‍ നിന്നും ഞങ്ങളെ രക്ഷിച്ചാലും. ഹരി അവിടുത്തെ പ്രാഭവത്തില്‍ ഒരു തടിക്കഷ്ണംപോലെ ചലനമറ്റുറങ്ങുന്നു. ഒന്നുകില്‍ ഹരിയെ ഉണര്‍ത്തുക; അല്ലെങ്കില്‍ അവിടുന്നു തന്നെ ഈ മധുകൈടഭന്മാരെ വധിക്കുക. അവിടുത്തെ അഭീഷ്ടം നടക്കട്ടെ. നിന്റെ വൈഭവം അറിയാത്ത മൂഢന്മാര്‍ മാത്രമേ ഹരിയേയും ഹരനേയുമൊക്കെ ഭജിക്കൂ.

വിഷ്ണുവിന്റെ ഈ കിടപ്പ് കണ്ടില്ലേ! പൂമാതിനുപോലും തന്റെ പാതിയായ വിഷ്ണുവിനെ ഉണര്‍ത്താന്‍ ആവുന്നില്ല. എന്തിനധികം? ലക്ഷ്മീദേവിയെപ്പോലും ഉറക്കത്തിലാഴ്‌ത്തിയത് അവിടുന്നല്ലേ?

നീ കാമധേനുവാണെന്നും നിഖിലജനനിയാണെന്നും അറിഞ്ഞു മറ്റു ദേവന്മാരെയൊന്നും ആശ്രയിക്കാതെ നിന്റെ സകലഭാവത്തില്‍ ധ്യാനനിമഗ്‌നരായവര്‍ ഭാഗ്യം ചെയ്തവരാണ്. നിന്റെ കാന്തി, കീര്‍ത്തി, ബുദ്ധി, ശുഭവൃത്തി, ഗുണങ്ങള്‍, ഇവയെല്ലാം എവിടെപ്പോയി? ഹരി നിദ്രാശക്തിയുടെ ബന്ധനത്തിലാണല്ലോ. ഉലകുകള്‍ക്കെല്ലാം ശക്തി നീയാണ്. അമ്മേ, നീ ഭാവമാത്രംകൊണ്ട് ലോകങ്ങളെ സൃഷ്ടിക്കുന്നു. സ്വകൃതിയായ നാടകത്തില്‍ യഥേഷ്ടം വിഹരിക്കുന്ന നടനെന്നതുപോലെ നീ സ്വയം നിന്റെ സൃഷ്ടിയില്‍ മോഹജാല നാട്യങ്ങള്‍ ചെയ്ത് വിഹരിക്കുകയാണ്.

യുഗാദിയില്‍ നീ വിഷ്ണുവിനെ സൃഷ്ടിച്ചു. ജഗത് പരിപാലനാര്‍ത്ഥം ആ ദേവന് ശക്തിയും നല്‍കി. അദ്ദേഹം അവിടുത്തെ അഭീഷ്ടംപോലെ ഇതുവരെ ജഗത്തിനെ പരിപാലിച്ചു. ഇപ്പോളിതാ അദ്ദേഹം വിവശനായി കിടക്കുന്നു. അമ്മ സ്വാഭീഷ്ടം നടപ്പിലാക്കുന്നു! എന്നെ സൃഷ്ടിച്ചു സംഹരിക്കുക എന്നതല്ല അവിടുത്തെ ഇച്ഛയെങ്കില്‍ എന്നില്‍ ദയവുണ്ടായാലും. ഈ അസുരദ്വയത്തെ എന്റെ മുന്നില്‍ എത്തിച്ചത് എന്നെ പരിഹസിക്കാനാണോ? നിന്റെ ചരിതം വിചിത്രവും മഹത്തുമാണ്.

വിശ്വം ചമച്ചിട്ട് ഒന്നുമറിയാത്തതുപോലെ നീ യഥേഷ്ടം വിഹരിക്കുന്നു. നിനക്ക് എന്നെ ഇല്ലായ്‌മചെയ്യാനാണ് ഇച്ഛയെങ്കില്‍ അതിലും അത്ഭുതമില്ല. അമ്മേ, ആ കൈകള്‍കൊണ്ടുള്ള മരണത്തില്‍ എനിക്ക് ദുഃഖമില്ല. എന്നാലും ദൈത്യകരങ്ങളാല്‍ ഉള്ള മരണം എത്ര അപകീര്‍ത്തികരമാണ്! അമ്മേ, അവിടുന്നു ഒരു മൂര്‍ത്തരൂപമെടുത്ത് എഴുന്നേറ്റാലും. എന്നിട്ട് എന്നെയോ അല്ലെങ്കില്‍ ഈ ദൈത്യരേയോ ഹനിച്ചാലും. അതുമല്ലെങ്കില്‍ വിഷ്ണുവിനെ ഉണര്‍ത്തിയാലും. ഇതിലേതും നിനക്ക് നിഷ്പ്രയാസം!

സൂതന്‍ പറഞ്ഞു: ഇങ്ങനെ സ്തുതിക്കപ്പെട്ട ദേവി വിഷ്ണുദേഹത്തെ വിട്ട് സമീപത്തായി നിന്നു. അതുല്യതേജസ്വിയായ വിഷ്ണുവിന്റെ അംഗങ്ങള്‍ ഓരോന്നില്‍ നിന്നും നിദ്രാദേവി പിന്‍വാങ്ങി. വിഷ്ണുവിന്റെ ദേഹം അനങ്ങിത്തുടങ്ങിയപ്പോള്‍ ബ്രഹ്മാവ് സന്തോഷചിത്തനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.