Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കം ഘാതയതി, ഹന്തികം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 08:00 pm IST
in Samskriti

ആത്മാവിനെ ഒരുപ്രകാരവും കൊല്ലാന്‍ സാധ്യമല്ലെന്നിരിക്കെ, ശ്രീകൃഷ്ണന്റെ കാര്യമായ ഈ യുദ്ധത്തില്‍ വന്നുചേരുന്ന ഹിംസ, ഹിംസയല്ല എന്ന പൂര്‍ണബോധത്തോടെ യുദ്ധം ചെയ്യണമെന്ന് ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ജഡ്ജി കൊലയാളിയെ വധശിക്ഷയ്‌ക്ക് വിധിക്കുന്നത് ഘാതകന് സ്വാര്‍ത്ഥത്തിനുവേണ്ടി ചെയ്ത കൊലയുടെ പാപഫലം അനുഭവിക്കാതിരിക്കാന്‍ വേണ്ടിയാണ്.

മനുസ്മൃതിയുടെ നിര്‍ദ്ദേശമാണത്. അതിനാല്‍ ജഡ്ജിക്ക് പാപമില്ല. ഭഗവാന്റെ ആജ്ഞയനുസരിച്ച് അര്‍ജ്ജുനന്‍ ഗുരുക്കന്മാരെയും ബന്ധുജനങ്ങളെയും വധിച്ചാല്‍ പാപമില്ല എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു.

സുഹൃത്തിന് പുതിയ വസ്ത്രം കിട്ടുന്നു

ജീവാത്മാവിന് പ്രവര്‍ത്തന ശക്തി കൊടുത്തുകൊണ്ട് ശ്രീകൃഷ്ണന്‍ പരമാത്മാവായി സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ ശോഭിക്കുന്നു. ജീവാത്മാക്കളുടെ സുഹൃത്താണ് ഞാന്‍ എന്ന് ഭഗവാന്‍ പറയുന്നു.

”സുഹൃദം സര്‍വഭൂതാനാം

ജ്ഞാത്വാ മാം ശാന്തിമൃച്ഛതി”

(= സര്‍വപ്രാണികളുടെയും സുഹൃത്തായി എന്നെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യനു പൂര്‍ണതയില്‍ എത്താന്‍ കഴിയൂ) ഗീത 5-29.

എല്ലാവരുടെയും സുഹൃത്തായ ഭഗവാന്‍ ശരീരം പഴകുമ്പോള്‍ പുതിയ ശരീരം കൊടുക്കുന്നു. ഒരു സുഹൃത്ത് നമ്മുടെ വസ്ത്രം പഴകുമ്പോള്‍ പുതിയ വസ്ത്രം തരുന്നതുപോലെ. അതുകൊണ്ട് ഭീഷ്മദ്രോണാദികള്‍ക്ക് തങ്ങളുടെ പഴയ ശരീരം നഷ്ടപ്പെടുന്നതില്‍ വിഷമം തോന്നുകയില്ല. പുതിയവ കിട്ടുന്നതുകൊണ്ട് ഈ യുദ്ധത്തില്‍ അവര്‍ക്ക് സന്തോഷമേ തോന്നുകയുള്ളൂ. അതുകൊണ്ട് അര്‍ജ്ജുനാ, നീ ദുഃഖിക്കേണ്ട ആവശ്യമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.