Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാവങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ ഭരണക്കാര്‍ക്ക് സമയമില്ല: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 03:01 pm IST
in Kollam

പുനലൂര്‍: ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കഴിയാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് വിമോചനയാത്രാനായകന്‍ കുമ്മനം രാജശേഖരന്‍. എങ്ങും അഴിമതിയും ധൂര്‍ത്തുമാണ്. അധികാരത്തില്‍ നിന്നും കിട്ടുന്നത് പങ്കുവച്ച് പാവങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ ദുഖിതരെയും നിരാലംബരെയും ശ്രദ്ധിക്കാന്‍ സമയമില്ലാതെ അധികാരത്തിന്റെ സോപാനത്തില്‍ കഴിയുകയാണ്. ഇല്ലാത്തവന്‍ എന്നും ഇല്ലാത്തവനാണ്. ഒരു കൂട്ടര്‍ കേരള രക്ഷാമാര്‍ച്ച് നടത്തുന്നു. അത് ഉമ്മന്‍ചാണ്ടിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അടുത്ത കൂട്ടര്‍ നവകേരളാമാര്‍ച്ച് നടത്തുന്നി. ഇത് പുതിയ കേരളം ഉണ്ടാക്കുന്നതിനാണെങ്കില്‍ പഴയ കേരളം ഇനി വേണ്ടയോ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഒരു മാറ്റമാണ് ആവശ്യം. അതുതന്നെയാണ് ആഗ്രഹവും. അരിപ്പയിലെ ഭൂരഹിതര്‍ക്ക് ആവശ്യമായ ഭൂമി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ ഏറിയപങ്കും വന്‍കിട കുത്തകകളുടെ കൈവശമാണ്. പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉള്ളപ്പോഴും ഇവര്‍ക്ക് ഭൂമി നിഷേധിക്കുകയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വെള്ളവും തൊഴിലും നല്‍കാന്‍ കഴിയാത്തവരാണ് ഇവിടെയുള്ളത്. എന്നാല്‍ കഷ്ടപെടുന്ന ജനതയുടെ ഉന്നമനം ആവശ്യപ്പെട്ടാണ് ഈ യാത്ര. കേരളത്തില്‍ അരാജകരാഷ്‌ട്രീയമാണ് മാര്‍ക്‌സിസ്റ്റുപാര്‍ടടി നടത്തുന്നത്. വിവിധ മതസ്തരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് അവരുടെ രാഷ്‌ട്രീയപ്രവര്‍ത്തനം. ഇതിനോടുള്ള ജനങ്ങളുടെ പ്രതികരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, അഡ്വ.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ഗിരിജാകുമാരി, രാജിപ്രസാദ്, വി.കെ.സജീവന്‍, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍, അഡ്വ.അരുള്‍, ദിലീപ് വെള്ളിമണ്‍ എന്നിവര്‍ സംസാരിച്ചു.

വിമോചനയാത്രക്ക് പുനലൂരില്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഇന്നലെ രാവിലെ 11ന് ഇളമ്പല്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്രാനായകനെ ആനയിച്ച് ചെമ്മന്തൂര്‍ ജംഗ്ഷനില്‍ എത്തിച്ചു. വാഹനവ്യൂഹത്തോടൊപ്പം മുത്തുക്കുട, ചെണ്ടമേളം, പൂക്കാവടി, തെയ്യം എന്നിവ സ്വീകരണത്തിന് മിഴിവേകി. കത്തുന്ന ചൂടിലും രാജേട്ടനെ സ്വീകരിക്കാന്‍ വഴിയോരത്ത് ആയിരങ്ങളാണ് കാത്തുനിന്നത്. നേരത്തെ സമ്മേളനസഗരിയില്‍ ബിജെപി സാംസ്‌കാരിക വിഭാഗം അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. യാത്രാവേദിയില്‍ കുമ്മനത്തെ സ്വീകരിച്ച അരിപ്പ ഭൂസമരസ്ഥലത്ത് നിന്നെത്തിയ ആദിവാസികളുടെ നാടന്‍പാട്ടും നവ്യാനുഭവമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.