Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജീവനക്കാരുടെ തമ്മിലടി റെയില്‍വെ സ്റ്റേഷനില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 11:08 pm IST
inThiruvananthapuram

തിരുവനന്തപുരം: ടിടിഇയെ മര്‍ദ്ദിച്ച റെയില്‍വെ ജീവനക്കാരനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ടിക്കറ്റ് നല്‍കാതെ കൗണ്ടറുകള്‍ അടച്ചിട്ട് നടത്തിയ പ്രതിഷേധത്തില്‍ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരുടെ സമരം മറ്റ് സ്റ്റേഷനുകളിലേക്ക് വ്യാപിക്കുമെന്നായതോടെ കുറ്റാരോപിതനായ ജീവനക്കാരനെ സസ്‌പെന്റു ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും യാത്ര തിരിച്ച സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസ് ടെയിനിലെ ടിടിഇ ജയകുമാറിനെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ പ്രവീണ്‍ മര്‍ദ്ദിച്ചത്. വിശ്രമ മുറിയുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് സംഘട്ടനത്തിലേക്കു നയിച്ചത്. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ ടിടിഇ ജയകുമാറിന്റെ ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞിരുന്നു. പിറ്റേ ദിവസം തിരികെ വരുന്ന ട്രെയിനിലാണ് അടുത്ത ഡ്യൂട്ടി. രാത്രിയില്‍ ഡ്യൂട്ടി തീരുന്ന ടിടിഇ മാര്‍ക്ക് റെസ്റ്റ് റൂമില്‍ വിശ്രമിക്കാന്‍ റെയില്‍വെ അനുമതി നല്‍കിയിട്ടുണ്ട്. ഒരു ബെഡ്ഡും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. റെസ്റ്റ് റൂമില്‍ കയറിയ ജയകുമാറിനോട് അവിടെ നിന്നും മാറാന്‍ റൂമിന്റെ ചുമതലയുള്ള പ്രവീണ്‍ ആവശ്യപ്പെട്ടു. പുറത്ത് പോകാതെ നിന്ന ജയകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. മര്‍ദ്ദനത്തില്‍ ജയകുമാറിന്റെ മുഖത്തിന് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസ് കേസ് എടുത്തിട്ടും പ്രവീണിനെതിരെ നടപടിയെടുക്കാന്‍ പാലക്കാട് റെയില്‍വെ ഡിവിഷന്‍ തയ്യാറായില്ല. തുടര്‍ന്നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെസ്റ്റേഷനിലെ ജീവനക്കാര്‍ പണിമുടക്കിയത്. രാവിലെ 11 ഓടെ ടിക്കറ്റ് വിതരണം നിറുത്തിവച്ച് കൗണ്ടറുകള്‍ അടച്ചിട്ടു. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ സംഘടിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി ഒരു മണിക്കൂറിനു ശേഷം ടിക്കറ്റ് വിതരണം പുനസ്ഥാപിച്ചു. ജീവനക്കാരനെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിന്‍തിരിയാതെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഉപരോധം തുടര്‍ന്നു. അറിയിപ്പുകള്‍ നിറുത്തിവച്ച് എല്ലാ വിഭാഗത്തിലെയും ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നതോടെ പാലക്കാട് ഡിവിഷണല്‍ മാനേജരുമായി തിരുവനന്തപുരം ഡിവിഷന്‍ റെയില്‍വെ മാനേജര്‍ ചര്‍ച്ച നടത്തി പ്രവീണിനെ സസ്‌പെന്റു ചെയ്തതോടെ ഉപരോധം അവാസാനിച്ചു.

ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേയില്‍ സ്റ്റേഷനിലെ ടിക്കറ്റ്
കൗണ്ടറുകള്‍ അടച്ചിട്ടതിനെതിരെ പ്രതിഷേധിക്കുന്ന യാത്രക്കാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.