Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മികാചാര്യനായ ജി.ബാലകൃഷ്ണന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 09:06 pm IST
in Samskriti

ആദ്ധ്യാത്മികാചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ ദേഹവിയോഗം സംഭവിച്ചിട്ട് ഫെബ്രുവരി നാലിന് അഞ്ചുവര്‍ഷം തികയുന്നു. പല തലമുറകള്‍ക്കും വിദ്യപകര്‍ന്നു നല്‍കിയ കോളേജ് പ്രൊഫസര്‍, വിഖ്യാതനായ വേദാന്ത പ്രഭാഷകന്‍, ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്ക് മികവുറ്റ ഭാഷ്യങ്ങള്‍ എഴുതിയ ഭാഷ്യക്കാരന്‍ ഇങ്ങനെ പലനിലകളില്‍ ലബ്ധ പ്രതിഷ്ഠനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വേദാന്താചാര്യനാണ്.

തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ വഴയില കുറുക്കണ്ണാല്‍ വീട്ടില്‍ ഗോവിന്ദപിള്ളയുടെയും ഗൗരിയമ്മയുടെയും പുത്രനായി 1923 ഫെബ്രുവരി അഞ്ചിന് ജനിച്ചു. സൗജന്യമായി സംസ്‌കൃതം പഠിക്കാന്‍ പോയി. ഉപരിപഠനം തിരുവനന്തപുരം സംസ്‌കൃത കോളേജിലായിരുന്നു. തിരുവനന്തപുരം എംജി കോളേജില്‍ അധ്യാപകനായി. 1946 ജൂലൈ 10ന് വിവാഹിതനായി. സംസ്‌കൃത കോളേജില്‍ സതീര്‍ഥ്യയായിരുന്ന സരസ്വതിയമ്മയായിരുന്നു സഹധര്‍മ്മിണി. മലയാളം, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളില്‍ എംഎ ബിരുദം നേടി. 1955 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി.

ഇതിനിടയില്‍ മഹാ പണ്ഡിതനായ ഡോ. എ.ജി. കൃഷ്ണവാരിയരുടെ കീഴില്‍ ഗവേഷണം നടത്തി. ആ സമയത്തായിരുന്നു പ്രൊഫ. ബാലകൃഷ്ണന്‍ നായരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. ഇളയമകന്‍ അരവിന്ദന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു.’ശിവ ശിവ’ എന്നുച്ചരിച്ചുകൊണ്ടാണ് അരവിന്ദന്‍ അച്ഛന്റെ മടിയില്‍ കിടന്ന് ദേഹം ഉപേക്ഷിച്ചത്.

1980ല്‍ ശിവഗിരി ബ്രഹ്മ വിദ്യാലയത്തില്‍ മുഖ്യാചാര്യനായിരിക്കെയാണ് ശ്രീനാരായണ ഗുരുവിന്റെ പത്തു കൃതികള്‍ വ്യാഖ്യാന സഹിതം പ്രൊഫ. ബാലകൃഷ്ണന്‍ നായര്‍ രചിച്ചതും പ്രസിദ്ധപ്പെടുത്തിയതും. അദ്ദേഹത്തിന്റെ ഗുരുദേവ ദര്‍ശന വ്യാഖ്യാനങ്ങളെ പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍,പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ ഏറെ പുകഴ്‌ത്തിയിട്ടുണ്ട്.

പ്രൊഫ. ബാലകൃഷ്ണന്‍ നായരുടെ വാസിഷ്ഠസുധ (യോഗവാസിഷ്ഠം സാരം), ഭാഗവത ഹൃദയം, രണ്ടു വിദ്യാരണ്യ കൃതികളില്‍ പഞ്ചദശി, ജീവന്മുക്തി വിവേകം), രണ്ടു മലയാള മാമറകള്‍ (ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നീ ഗ്രന്ഥങ്ങളും ഏറെ ശ്രദ്ധേയമായി. ഈ ഗ്രന്ഥങ്ങളെല്ലാം ആദ്ധ്യാത്മിക കേരളത്തിന്റെ വഴിവിളക്കുകളാണ്.

‘ആധുനിക കേരളത്തിന്റെ രമണമഹര്‍ഷി’ എന്നു വിശേഷിപ്പിക്കാവുന്ന പ്രൊഫ. ബാലകൃഷ്ണന്‍ നായരെ അനുസ്മരിക്കാന്‍ ഈ വര്‍ഷത്തെ അനുസ്മരണ സമ്മേളനം ഫെബ്രുവരി ആറിന് കിഴക്കേക്കോട്ട അഭേദാനന്ദാശ്രമത്തില്‍ സമാപിക്കും. ഈ സമ്മേളനത്തോടനുബന്ധിച്ചുള്ള ജ്ഞാനയജ്ഞത്തില്‍ പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകന്‍ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ആദിശങ്കരന്റെ ‘ മനീഷാ പഞ്ചക’ത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ദിവസവും വൈകുന്നേരം 6. 30 മുതല്‍ 8.15 വരെയാണ് പ്രഭാഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.