Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയിലെ നിയന്ത്രണങ്ങള്‍ അറിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 07:19 pm IST
in Samskriti

ഇന്നത്തെ തീര്‍ഥാടന-ടൂറിസസങ്കല്പത്തിന് അതീതമായി ആന്തരികമായ അധ്യാത്മശക്തി ഉണര്‍ത്തുവാന്‍ പരിശീലനം നല്‍കുന്ന ഒരു അവസരമായാണ് ശബരിമലതീര്‍ത്ഥാടനം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. സമഗ്രമെന്നു പറഞ്ഞാല്‍, ജീവപ്രപഞ്ചമെന്ന വിസ്മയത്തെയൊട്ടാകെ ഉള്‍ക്കൊള്ളുന്നതുമാണതെന്ന് വ്യക്തമാക്കുന്നതാണ്. സാധാരണമനുഷ്യമനസ്സിന്റെ യുക്തിക്കു പിടികിട്ടാത്തവിധം ഈ തീര്‍ത്ഥാടനം സംബന്ധിച്ച് പലഘട്ടങ്ങളിലും ഒരു ആദ്ധ്യാത്മികപ്രതീകമെന്നപോലെ സംഭവിക്കുന്ന കൃഷ്ണപ്പരുന്തിന്റെ ആഗമനം.

ഇത്രയും വിശാലവും സ്വതന്ത്രവുമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഒരു തീര്‍ത്ഥാടനത്തില്‍ 10-നും 50-നും മധ്യേയുള്ള സ്ത്രീകള്‍ക്കു പ്രവേശനം ഒഴിവാക്കപ്പെട്ടിരിക്കുന്ന ആചാരം ഒരു മനുഷ്യാവകാശധ്വംസനമല്ലേ എന്നതാണ് ഇന്ന് ഉദിക്കുന്ന ഒരു ചോദ്യം.

ജീവപ്രപഞ്ചത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രകൃതി ചില നിയമങ്ങളിലൂടെയുള്ള നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അത് ഒരു ജീവിയുടെ സ്വഭാവവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്ന അതിസൂക്ഷ്മമായ ജനിതകകണങ്ങളില്‍ നിന്നുതന്നെ ആരംഭിക്കുന്നു. ജനിതക സാധ്യതകളും പരിതസ്ഥിതികളും തമ്മിലുള്ള വൈരുദ്ധ്യാത്മക-സഹകരണാത്മക പ്രതികരണങ്ങളിലൂടെ പ്രകൃതി ജീവജാലങ്ങളെ സ്വാതന്ത്ര്യത്തിന്റെ മേഖലകളിലേക്കു ക്രമേണ ഉയര്‍ത്തിവിടുന്നു.

വംശവര്‍ദ്ധനവിന് സ്വാഭാവികമായി ജീവികളില്‍ കാണുന്ന ലൈംഗികത്വര മിക്കവാറും ജന്തുക്കളിലെല്ലാം ചില പ്രത്യേക കാലഘട്ടങ്ങളിലേക്ക് നിയന്ത്രിതമാക്കപ്പെട്ടിരിക്കുന്നതായി കാണാം. പ്രകൃതി അടിച്ചേല്പിക്കുന്ന ഒരു അവകാശധ്വംസനമല്ല, ജീവപ്രപഞ്ചത്തെ സുഗമമായ ഒരു സാമരസ്യത്തില്‍ നിലനിര്‍ത്താനുള്ള ഏര്‍പ്പാടുകളാണവ.

അതേ പ്രകൃതിതന്നെയാണ് മനുഷ്യനെ ആവിര്‍ഭവിപ്പിച്ച് ചിന്തയിലൂടെ കര്‍മത്തിന്റെ രീതി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തിലേക്കു കൊണ്ടെത്തിച്ചിരിക്കുന്നത്. മഹത്തായ വികാസസാധ്യതകളുമായാണ് മനുഷ്യന്റെ ആവിര്‍ഭാവം. മറ്റു ജീവജാലങ്ങളെ പ്രകൃതിതന്നെയാണ് നിയന്ത്രിച്ച് പരിണാമത്തിലൂടെ ഉയര്‍ത്തി വികാസം നേടിക്കൊടുത്തതെങ്കില്‍, ആ ഉത്തരവാദിത്തം മനുഷ്യനെത്തന്നെ ഏല്പിച്ചിരിക്കുകയാണ് പ്രകൃതി. അതിനാല്‍, സ്വയം നിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ബാധ്യസ്ഥനാണു മനുഷ്യന്‍.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

World

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.