Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റു ദിക്കുകളില്‍ പോയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 07:02 pm IST
inSamskriti

വാല്‍മീകി മറ്റു മൂന്നു ദിക്കുകളിലേക്കും അയച്ചവരുടെ വിവരം കൂടി പറയുന്നുണ്ട്. അംഗദന്റെ നേതൃത്വത്തില്‍ തെക്കേദിക്കിലേക്ക് വാനരന്മാരെ അയച്ചശേഷം താരയുടെ പിതാവായ സുഭേഷണനെ നമസ്‌ക്കരിച്ചുകൊണ്ട് ഇരുപതിനായിരം വാനരന്മാരോടുകൂടി പടിഞ്ഞാറേ ദിക്കിലേക്കു പോയി സീതയെ തിരയാന്‍ ആവശ്യപ്പെടുന്നു. പരാക്രമശാലികളും ഗരുഡനെപ്പോലെ പറക്കാന്‍ കഴിവുള്ളവരും ബുദ്ധിശാലികളുമായവരെയാണ് സുഭേഷണന്‍ തെരഞ്ഞെടുത്തത്. കൂട്ടത്തില്‍ മാരീചനെന്ന മഹര്‍ഷിയുടെ പുത്രനായ അര്‍ച്ചിഷ്മാനെയും മരീചി പുത്രന്മാരെയും അയച്ചു. അവരോട് സുഗ്രീവന്‍ സൗരാഷ്‌ട്രത്തിലും ബാഹ്‌ലഹീകത്തിലും ചന്ദചിത്രത്തിലും കുക്ഷിദേശത്തിലുമൊക്കെ സീതയെ തിരയാന്‍ പറഞ്ഞു. പടിഞ്ഞാറേ സമുദ്രംവരെ പോകണമെന്നാണ് ഇവരോടു നിര്‍ദ്ദേശിച്ചത്.

അടുത്തത് വാനരരാജാവും സര്‍വ്വജ്ഞനും ശ്രേഷ്ഠനുമായ ശതബലിയുടെ നേതൃത്വത്തില്‍ വാനരന്മാരെ വടക്കേ ദിക്കിലേക്ക് പോയി ഹിമാലയംവരെ അനേ്വഷിക്കാനാവശ്യപ്പെട്ടു. അവര്‍ പോകേണ്ട സ്ഥലങ്ങള്‍ മ്ലേച്ഛദേശം, പുളിന്ദദേശം, ശൂരസേനരാജ്യം, പ്രസ്ഥലം, കുരു, മദ്രം, കാംബോജം, യവനം, ശകപുരം, ചീനം, പരമചീനം, നീഹാരം, ദരദം എന്നിവിടങ്ങളിലും ഹിമാലയത്തിലുമാണ്.

ഒരു പര്‍വതത്തിന്റെ വലുപ്പമുള്ള ശക്തിശാലിയായ വിനതനെന്ന വാനരശ്രേഷ്ഠനെയാണ് നേതാവായി കിഴക്കേദിക്കിലേയ്‌ക്ക് അയച്ചത്. ഭാഗീരഥി, സരയൂ, കാളിന്ദി, യമുന, മഹീനദി, കാലമഹീനദി എന്നീ നദീതീരങ്ങളിലും വിദേഹം, മാളവം, കാശി, കോസലം, മാഗധം, പുണ്ഡ്രം, വംഗം തുടങ്ങിയ രാജ്യങ്ങളിലും സീതയെ ഇവര്‍ തിരയണം. സമുദ്രത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന പര്‍വതങ്ങളിലും മന്ദരപര്‍വതത്തിന്റെ ഉപരിഭാഗത്തും കിരാതന്മാരും രാക്ഷസന്മാരും വസിക്കുന്നിടത്തും എല്ലാം അനേ്വഷിക്കണം.

എല്ലാവര്‍ക്കും സുഗ്രീവന്‍ നല്‍കിയ കാലാവധി ഒരുമാസം തന്നെ. ഒരു മാസം സീതയെ അനേ്വഷിക്കണം. കണ്ടില്ലെങ്കില്‍ മടങ്ങിയെത്തുകയും വേണം. സീതാനേ്വഷണത്തിനു പോയ വാനരന്മാര്‍ മടങ്ങിയെത്തുന്നതുവരെ പ്രവര്‍ഷണപര്‍വതത്തിലെ ഗുഹയില്‍തന്നെ വസിക്കാന്‍ രാമലക്ഷ്മണന്മാര്‍ നിശ്ചയിച്ചു. ഒരു മാസമായി കിഴക്കേദിക്കിലേക്കുപോയ വിനതനും സംഘവും അധികം വൈകാതെ തിരിച്ചെത്തി. അവര്‍ ഒരിടത്തും സീതയെയോ രാവണനെയോ കണ്ടില്ല. വടക്കേദിക്കിലേക്കുപോയ ശതബലിയും പടിഞ്ഞാറോട്ടുപോയ സുഷേണനും ഇതേപോലെ മടങ്ങിയെത്തി. അംഗദന്റെ നേതൃത്വത്തില്‍ തെക്കേദിക്കിലേക്കുപോയ പ്രബലന്മാരെപ്പറ്റി വിവരമൊന്നുമില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.