Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീകളും ശബരിമലതീര്‍ത്ഥാടനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:54 pm IST
in Samskriti

”എല്ലാ കാലഘട്ടങ്ങളിലും പുനര്‍യൗവ്വനം പ്രാപിച്ചുകൊണ്ട് എണ്ണമറ്റ പരിവര്‍ത്തനങ്ങളുമായി താദാത്മ്യം നേടിയിട്ടുള്ള നിരന്തരവും ജീവസ്സുറ്റതുമായ ഒരു പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത്.” വിഖ്യാത ഭാരതീയശാസ്ത്രജ്ഞനായ ഡോ. ജഗദീശ് ചന്ദ്രബോസിന്റെ വാക്കുളാണിവ.

ഒരു തുറന്ന അന്വേഷണത്വരയില്‍നിന്നുദിച്ചതാണ് സംസ്‌കാരമാണ് ഭാരതീയസംസ്‌കാരം. ചരിത്രത്തിന്റെ നീക്കത്തില്‍ ഏതു സംസ്‌കാരത്തിനും നേരിടേണ്ടിവരുന്ന അപചയങ്ങള്‍ ഇതിനെയും ബാധിച്ചിട്ടുണ്ടെങ്കിലും, ഡോ. ജഗദീശ്ചന്ദ്രബോസ് സൂചിപ്പിക്കുന്നതുപോലെ എല്ലാ കാലഘട്ടങ്ങളിലും സ്വയം പുതുക്കുവാനുള്ള ഒരു പുനരുജ്ജീവനശക്തി അതില്‍ ലീനമായിരിക്കുന്നതിനാലാണ് മറ്റെല്ലാത്തിനെയും അതിജീവിച്ച് മനുഷ്യന്റെ ആന്തരികപരിണാമസ്വാതന്ത്ര്യസാധ്യതകള്‍ക്കൊരു മാര്‍ഗദീപമായി ഇന്നും ഈ സാംസ്‌കാരികപ്രവാഹം തുടരുന്നത്.

”പുരാതനഭാരതത്തിലെ ഋഷിമാര്‍, പ്രപഞ്ചരംഗങ്ങളിലും ഭൂഗര്‍ഭത്തിലും ഉള്ള സ്ഥിതിഗതികളും മനുഷ്യന്റെ മാനസികവും ശാരീരികവുമായ അവസ്ഥകളും തമ്മിലുള്ള വിസ്മയനീയവും അഗാധവുമായ സൂക്ഷ്മബന്ധങ്ങളെ കണ്ടെത്തി,” വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് ഇരുന്നൂറോളം പ്രബന്ധങ്ങള്‍ രചിച്ച, മുന്‍ സോവിയറ്റുയൂണിയനിലെ പ്രിസിഡിയം ഓഫ് യു എസ് എസ് ആര്‍ അക്കാദമി ഓഫ് സയന്‍സസിലെ ഒരു പ്രമുഖ ശാസ്ത്രചിന്തകനായിരുന്ന പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്പിര്‍ക്കിന്‍ പറയുന്നു, ”യൂറോപ്യന്‍ ശാസ്ത്രചിന്ത സ്വന്തം നിസ്സഹായത മറയ്‌ക്കുവാനായി പൗരസ്ത്യമിസ്റ്റിസിസം എന്നു പറഞ്ഞുകൊണ്ട് അവഗണിക്കുന്നതും ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കപ്പുറമുള്ളതുമായ ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവര്‍ നേടി.” ‘ (Dialecti-cal Materialism, Progress Publishers, Moscow, 1983 പേജ് 334-340)

അങ്ങനെയുള്ള പ്രതിഭാശാലികള്‍ സംവിധാനംചെയ്തതും മനുഷ്യപരിണാമത്തിന്റെ അപരിമേയ സ്വാതന്ത്ര്യസാധ്യതയെ സൂചിപ്പിക്കുന്ന തത്ത്വമസിയുടെ വിശാലസന്ദേശം പതിനെട്ട് പടികളിലൂടെയും അയ്യപ്പവിഗ്രഹത്തിലെ ചിന്മുദ്രയിലൂടെയും പ്രകാശിപ്പിച്ചുകൊണ്ട് ആധ്യാത്മികശക്തി പ്രസരിപ്പിക്കുന്ന ഒരു അതുല്യരംഗമാണ് ശബരിമലയിലെ ശ്രീ അയ്യപ്പസന്നിധാനം.

ആദ്ധ്യാത്മികാവബോധത്തില്‍ മനുഷ്യമനസ്സിനെ സ്വതന്ത്രമാക്കുന്ന ശക്തമായ ഒരു സന്ദേശമാണത്. ജാതിമതവര്‍ഗ്ഗഭേദങ്ങളെല്ലാം വിഗണിക്കപ്പെടുന്നു. ശുദ്ധാശുദ്ധങ്ങളൊന്നുമില്ല. കുളിച്ചോ കുളിക്കാതെയോ എങ്ങനെ വേണെങ്കിലും ആദ്ധ്യാത്മിക പരിശീലനത്തിന്റെ അപരിമേയപ്രതീകമായ പതിനെട്ടാംപടി കയറിച്ചെല്ലാം – അതിനുള്ള യോഗ്യതയുടെ ബാഹ്യസൂചനയായ ഇരുമുടികെട്ടുകൂടിവേണം. അതുമാത്രമല്ല, ബാഹ്യചിഹ്നങ്ങള്‍ക്കൊന്നും കഴിയാത്ത ആന്തരികമായ മറ്റൊരു സുപ്രധാന യോഗ്യതകൂടി വേണം – വാക്കിലും, നോക്കിലും മനസ്സിലും 41 ദിവസത്തെ ബ്രഹ്മചര്യത്തോടുകൂടിയ വ്രതനിഷ്ഠ. അത് പാലിക്കപ്പെടുന്നുവോ ഇല്ലയോ, അതില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ശബരിമലതീര്‍ഥാടനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന ആത്മശക്തി ആര്‍ജിക്കുവാനുള്ള പരിശീലനത്തിന് ഈ സമഗ്രസംയമനം ആവശ്യമാണെന്ന നിയമമാണു പ്രധാനം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

World

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

പുതിയ വാര്‍ത്തകള്‍

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.