കല്‍പ്പറ്റ :കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കുപ്പാടി ആറുകണ്ടത്തില്‍ പുഷ്കരന്, ഗുരുപുഷ്പ, ഷൈജു, ഗുരുസിന്ദ്, ജനസ്വതി തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു’ബത്തേരി പട്ടരുപടിയില്‍ വെച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: