Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്റെ വിരഹതാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:03 pm IST
in Samskriti

പ്രവര്‍ഷണ പര്‍വതത്തില്‍ കഴിഞ്ഞിരുന്ന രാമന്‍ സീതാവിരഹം താങ്ങാനാകാതെ ഇങ്ങനെ പറഞ്ഞു. ”ലക്ഷ്മണാ, നോക്കൂ, രാക്ഷസന്‍ ബലാല്‍ക്കാരമായി സീതയെ തട്ടിക്കൊണ്ടുപോയി. ആ സുന്ദരി ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാന്‍ നമുക്കിതുവരെ ഒരു വിവരവും കിട്ടിയില്ല. അവള്‍ ജീവിച്ചിരുപ്പുണ്ട് എന്ന വിവരം ആരെങ്കിലും എന്നോടു പറയുകയാണെങ്കില്‍ അവന്‍ എനിക്കെത്രയും പ്രിയനാണ്. അവള്‍ എവിടെയുണ്ടെങ്കിലും സമുദ്രത്തില്‍ നിന്ന് അമൃതമെന്നപോലെ ഞാന്‍ കൂട്ടിക്കൊണ്ടുവരും.

എന്റെ ജാനകിയെക്കട്ട ദുഷ്ടനെ പുത്രന്‍, സേന, വാഹനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഞാന്‍ ഭസ്മമാക്കും. ഹാ, സീതേ, എന്നെക്കാണാതെ അത്യന്തം ദുഃഖാതുരയായി രാക്ഷസന്മാരുടെ ഗൃഹത്തില്‍ കഴിയുന്ന നീ എങ്ങനെ പ്രാണന്‍ നിലനിര്‍ത്തുന്നു? ചന്ദ്രമുഖിയായ സീതയോടുകൂടാതെ എനിക്ക് ചന്ദ്രനും സൂര്യനെപ്പോലെ താപകാരിയായിത്തീര്‍ന്നു. ഹേ ചന്ദ്രാ നീ ആദ്യം നിന്റെ കിരണങ്ങള്‍കൊണ്ട് ജാനകിയെ സ്പര്‍ശിക്കുക. പിന്നെ ആ ശീതളകിരണങ്ങള്‍കൊണ്ട് എന്നെ ഒന്നു തലോടുക.

നിന്റെ വംശക്കാരിയല്ലേ സീത? ലക്ഷ്മണാ, സുഗ്രീവനും നമ്മെ മറന്നു. ശത്രുവൊഴിഞ്ഞ രാജ്യം കിട്ടിയപ്പോള്‍ മദ്യപാനത്തില്‍ മുഴുകി സ്ത്രീകളാല്‍ ചുറ്റപ്പെട്ട് ഏകാന്തതയില്‍ കഴിയുന്നു. അവന്‍ കൃതഘ്‌നനാണ്. ശരത്കാലമായിട്ടും അവന്‍ വന്നില്ല. എന്നെ മറന്ന ആ കൃതഘ്‌നനെ നഗരത്തോടും ബന്ധുക്കളോടുമൊപ്പം ബാലിയപ്പൊലെ എനിക്കു കൊല്ലേണ്ടിവരും.” ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ പറഞ്ഞു. ”എനിക്ക് അനുജ്ഞതരിക. ഞാനിപ്പോള്‍തന്നെ പോയി ആ ദുഷ്ടനെ കൊന്നിട്ടു വരാം. ലക്ഷ്മണന്‍ വില്ലുമമ്പുമൊക്കെയെടുത്ത് പോകാന്‍ തയ്യാറായപ്പോള്‍ ആ ഭക്തവത്സലന്‍ പറഞ്ഞു. ”വത്സേ, സുഗ്രീവന്‍ എന്റെ മിത്രമാണ്. അവനെ നീ കൊല്ലണ്ട. ഒന്നു ഭയപ്പെടുത്തിയാല്‍ മതി. നീയും ബാലിയെപ്പോലെ വധിക്കപ്പെടും എന്നുമാത്രം അവനോടു പറയുക. അതിന് അവന്റെ മറുപടി എന്നോടു വന്നു പറയണം. അപ്പോള്‍ വേണ്ടതെന്താണെന്ന് ഞാന്‍ ചെയ്തുകൊള്ളാം.”

അതുകേട്ട് മഹാപരാക്രമിയായ ലക്ഷ്മണന്‍ ആയുധധാരിയായി വേഗം കിഷ്‌കിന്ധയിലേക്കു പുറപ്പെട്ടു. സര്‍വ വാനരന്മാരെയും ഇപ്പോള്‍ ഭസ്മമാക്കിക്കളയും എന്ന മട്ടില്‍ കോപംകൊണ്ട് ജ്വലിച്ച് ഉഗ്രരൂപത്തിലാണ് ലക്ഷ്മണന്‍ ചെന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.