ഭാരതത്തിന്റെ 67ാമത് റിപ്പബ്ലിക് ദിനത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി സല്യൂട്ട് സ്വീകരിച്ചു. 8.35 ന് പരേഡ് ആരംഭിച്ചു. പരേഡില്‍ പോലീസ്, എക്സൈസ്, വനിതാ പോലീസ്, വനം വകുപ്പ് തുടങ്ങി വിവിധ സേനകളും ജവഹര്‍ നവോദയ ലക്കിടി സിവില്‍ ബോയ്സ്, സിവില്‍ ഗേള്‍സ്, ആര്‍സി എച്ച്എസ് ചുണ്ടേല്‍ എന്‍സിസി ജെഡി ബോയ്സ്, മേപ്പാടി ജിഎച്ച് എസ് സ്റ്റുഡന്റ് പോലീസ്, കല്‍പ്പറ്റ ഗവ.കോളേജ് എന്‍സിസി എസ്ഡി ബോയ്സ്, ജിവിഎച്ച്എസ്എസ് മുണ്ടേരി സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്റ്റുഡന്റ് പോലീസ്, ഡബ്ല്യുഒവിഎച്ച്എസ്എസ് മുട്ടില്‍ സ്കൗട്ട്-ഗൈഡ്, ജിഎംആര്‍എസ് കണിയാമ്പറ്റ സ്റ്റുഡന്റ് പോലീസ് – ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, ഗവ.കോളേജ് മാനന്തവാടി എന്‍സിസി എസ്ഡി ബോയ്സ്, സെന്റ് മേരീസ് കോളേജ് മാനന്തവാടി വൈആര്‍സി, ജിഎച്ച്എസ് തലപ്പുഴ സ്റ്റുഡന്റ് പോലീസ്, ജിവിഎച്ച്എസ്എസ് മാനന്തവാടി എന്‍സിസി ജെഡി ബോയ്സ്, സെന്റ് കാതറിന്‍സ് എച്ച്എസ്എസ് പയ്യമ്പള്ളി സ്റ്റുഡന്റ് പോലീസ്, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി എന്‍സിസി എസ്ഡി ബോയ്സ്, അസംപ്ഷന്‍ എച്ച്എസ് സുല്‍ത്താന്‍ ബത്തേരി എന്‍സിസി ജെഡി ഗേള്‍സ്, ജിഎംആര്‍എസ് കെല്ലൂര്‍ സ്റ്റുഡന്റ് പോലീസ്, ജിഎച്ച്എസ് മീനങ്ങാടി സ്റ്റുഡന്റ് പോലീസ്, വാകേരി എച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ്, എസ്കെഎംജെ എച്ച്എസ് കല്‍പ്പറ്റ എന്‍സിസി ജെഡി ബോയ്സ്, എസ്കെഎംജെ എച്ച്എസ് കല്‍പ്പറ്റ ജെആര്‍സി ഗേള്‍സ് – ജെആര്‍സി ബോയ്സ്, എന്‍എസ്എസ് കല്‍പ്പറ്റ ഗൈഡ്സ് – സ്കൗട്ട്, ജിഎംആര്‍എസ് പൂക്കോട് സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകളും അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: