Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 08:47 pm IST
in Alappuzha

കായംകുളം: കൊല്ലം അഴീക്കല്‍ ബീച്ചില്‍ പാറയിടുക്കില്‍ ആറുമാസം പ്രായമായ ശിവാനി എന്ന കുഞ്ഞിനെ കൊന്ന് ഒളിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബീഹാറിലെ മോത്തിയാഗിരി ജില്ലയില്‍ തൃക്കവലിയ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ സെമരബസാറില്‍ ഘനരാജ്പ്രമോദി(സനോജ്-33)നെയാണ് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേടമുക്കിലുള്ള കടയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളും യുപി സ്വദേശികളുമായ ബശുദേവ്, ഭാര്യ പ്രതിഭ എന്നിവരെ കഴിഞ്ഞ ഒക്‌ടോബര്‍ 23 ന് കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.എ.വിദ്യാധരന്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഘനരാജ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദമ്പതികള്‍ക്ക് ജനിച്ച കുട്ടി പെണ്ണായതിനാല്‍ കുട്ടിയെ ഉപദ്രവിക്കുക പതിവായിരുന്നു. കായംകുളം മേടമുക്കിനു സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവര്‍. കൊലപാതകത്തിനു മുമ്പ് കുഞ്ഞിന്റെ കൈകാലുകള്‍ ഒടിച്ചു. കുഞ്ഞ് നിലവിളിക്കുന്നത് കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കട്ടിലില്‍ നിന്ന് വീണതാണെന്ന് പറഞ്ഞ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇവര്‍ അവിടെ നിന്നും മുങ്ങി ഒക്‌ടോബര്‍ 12ന് രാത്രിയില്‍ കായംകുളത്തെത്തി കുട്ടിയെ നിലത്തടിച്ചു കൊന്നു. തുടര്‍ന്ന് സഞ്ചിയിലാക്കി ഓട്ടോയില്‍ വലിയഴീക്കല്‍ കടപ്പുറത്തെത്തി പാറ ഇടുക്കില്‍ ഉപേക്ഷിച്ചു. ചൂണ്ടയിടാന്‍ എത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് ഒക്‌ടോബര്‍ 23ന് മാതാപിതാക്കളെ അറസ്റ്റു ചെയ്തത്. അയല്‍വാസികളോട് കുട്ടിയെ സഹോദരി കൊണ്ടുപോയതായി പറഞ്ഞു. ഇവരുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സനോജിനെ പോലീസ് ചോദ്യം ചെയ്തതെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചില്ല. ദമ്പതികള്‍ താമസിച്ചിരുന്ന വീടിന്റെ മറ്റൊരു മുറിയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. സനോജിന്റെയും പ്രതിഭയുടെയും ഫോണ്‍കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവര്‍ക്കും വഴിവിട്ട ബന്ധമുള്ളതായി പോലീസ് കണ്ടെത്തി. കുട്ടിയെ കൊന്ന ശേഷം കടലിടുക്കില്‍ തള്ളാന്‍ ഇയാളും സഹായിച്ചിരുന്നു.

നാട്ടില്‍ മരിച്ചയാളുകളെ കടലില്‍ തള്ളുകയാണ് പതിവെന്നും ഇതിനാലാണ് പാറയിടുക്കില്‍ വച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഡി.വൈ.എസ്.പി: ഷിഹാബുദീന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര എസ്‌ഐ: ബി.അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി, ജിതേഷ്, അലക്‌സ്, ബിജുരാജ്, അതുല്യമോള്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.