Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവിന്റെ ലക്ഷ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:09 pm IST
in Samskriti

അയിത്തജാതിയില്‍പ്പെട്ട ഒരീഴവകുടുംബത്തില്‍ പിറന്ന ശ്രീനാരായണഗുരു ആരംഭിച്ച നിശബ്ദവിപഌവം എല്ലാജാതി മത വര്‍ഗങ്ങളേയും പ്രചോദിപ്പിച്ചു. മൂന്നുപതിറ്റാണ്ടുകൊണ്ട് ശ്രീനാരായണ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും മതപരവും രാഷ്‌ട്രീയ പരവുമായ മുഖച്ഛായതന്നെ പാടെ മാറ്റി. ബംഗാളിലെ നവോത്ഥാനം തൊലിപ്പുറത്തുള്ള പുഴുക്കുത്തിനു ശമനം കാട്ടിയപ്പോള്‍ കേരളത്തിലേതു ആകൃതിയിലും പ്രകൃതിയിലും സംഭവിച്ച രൂപപരിണാമത്തെ സൂചിപ്പിക്കുന്നു. അതായത് നിശബ്ദവിപഌവത്തെ.

ഭരണകൂടങ്ങളുടേയും യാഥാസ്ഥിതികരുടേയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് ഈ മഹാപരിവര്‍ത്തനം എങ്ങനെ സാധിച്ചുവെന്നത് ചരിത്രത്തിലെ ഒരു വിസ്്മയമാണ്. ഗുരുദേവന്റെ വ്യക്തിപ്രഭാവം തന്നെയാണ് അതിനുകാരണമായത്. വലിയൊരു സമൂഹത്തിന്റെ ആത്മനവീകരണത്തിലൂടെ ഉളവായ ഊര്‍ജത്തെ തടകെട്ടി ഒഴുകിവിട്ടാണ് ആദ്ദേഹം ഈ നവോത്ഥാന യജ്ഞം നടത്തിയത്. ആകാശഗംഗയെ പാതാളത്തിലേയ്‌ക്ക് വേഗേന കൊണ്ടുവന്ന ഭഗീരഥന്റെ പയത്‌നം തന്നയായിരുന്നു അത്. വേഗേന എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട് ഗരു ചുരുങ്ങിയകാലയളവിനുള്ളില്‍ വിവേകാനന്ദന്‍ കണ്ട ഭ്രാന്താലയത്തെ നീതിക്ഷേത്രമാക്കിമാറ്റിയത്.

നാരായണഗുരു ‘ഈഴവരുടെ സാമൂഹ്യപരിവര്‍ത്തനത്തിനു മാത്രമേശ്രമിച്ചിട്ടുള്ളൂ’ എന്ന് ആക്ഷേപസ്വരത്തില്‍ പറയുന്നവരുണ്ട്. ആവിമര്‍ശനത്തിന് ഭാഗിക സത്യമുണ്ടെന്നത് നിഷേധിയ്‌ക്കുന്നില്ല. ‘മാത്രമേ ശ്രമിച്ചുള്ളൂ’ എന്ന പരാമര്‍ശത്തിലേ പിശകുള്ളൂ. ഇരുട്ടത്ത് ഭദ്രദീപം കൊളുത്തിവയ്‌ക്കുന്നത് കണ്ണുള്ളവര്‍ക്ക് കാണാനും അതിന്റെ വളിച്ചത്തില്‍ സ്വന്തം കാര്യവും മറ്റുള്ളവരുടെ കാര്യവും ശ്രദ്ധാപൂര്‍വ്വം ചെയ്യാനുമാനുമാണ്. ഈഴവര്‍ക്കുവേണ്ടിമാത്രമല്ല ഗുരു തന്റെ മഹത്തായ സന്ദശങ്ങള്‍ നല്‍കിയത്. കുമാരനാശാന്‍ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും കരുണയും മറ്റും രചിച്ചത് അദ്ദേഹം നേതൃത്വം നല്‍കിയ ഈഴവസമുദായത്തിനുവേണ്ടിയായിരുന്നു എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കുന്നവരാണ് ഗുരുദേവന്‍ ഈഴവര്‍ക്കുവേണ്ടി മാത്രം ധര്‍മ്മമോതി എന്നുവിശ്വസിക്കുന്നവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.