Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് തൈപ്പൂയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 07:40 pm IST
inSamskriti

”ധര്‍മ്മത്തിന്റെ മൂലം വേദങ്ങളിലാണ്” വേദം സ്വയംഭൂവാണ്. തപോനിഷ്ഠരായിരുന്ന മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിച്ച്, മനനംചെയ്ത് മനക്കണ്ണാല്‍ ദര്‍ശിച്ച് ഉദീരണംചെയ്തു. ആമന്ത്രങ്ങള്‍ ഋഷിമാര്‍ അര്‍ഷിച്ചതുകൊണ്ട്(പ്രാപിച്ചതുകൊണ്ട്) ഋഷിമാരായി, ഋക്കുകളായി. വിദ് എന്ന ധാതുവില്‍നിന്ന് വേദം എന്ന വാക്കുണ്ടായി. വേദം എന്നാല്‍ അറിവിന്റെ ഭണ്ഡാരം എന്ന് അര്‍ത്ഥം വരുന്നു. ചതുര്‍വേദങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വ്യാസമഹര്‍ഷി പകര്‍ന്നതാണ്. പതിനെട്ട് പുരാണങ്ങള്‍ അതില്‍ ഏറ്റവും വലിയ പുരാണം (എണ്‍പത്തേഴായിരത്തി ഒരുനൂറ് (81100)) സ്‌കന്ദപുരാണം. ധര്‍മ്മച്യുതിവരുമ്പോള്‍ ഈശ്വരന്‍ അവതാരമെടുത്ത് അധര്‍മ്മികളെ ഹനിച്ച് ധര്‍മ്മം പുനസ്ഥാപിക്കുന്നു.

എന്നാല്‍ സുബ്രഹ്മണ്യസ്വാമിചെയ്യുന്നത് മാറ്റം അനിവാര്യമെന്ന് പറയുന്നതുപോലെ സ്‌കന്ദന്‍ ശത്രുക്കളുടെ ശക്തിയെ ക്ഷയിപ്പിച്ച് ജ്ഞാനം പകര്‍ന്നുകൊടുത്ത് മാനസാന്തരം ഉളവാക്കി ശൂരപദ്മാസുരനെ വാഹനമായ മയിലാക്കി മാറ്റി. സിംഹമുഖാസുരനെ ജഗദംബികയുടെ വാഹനമാക്കിമാറ്റി. അതിഘോരനായ താരകാസുരനെ ഗണപതിയുടെ വാഹനമായ മൂഷികനായി മാറ്റി. പഞ്ചവദനന്‍ എന്നറിയപ്പെടുന്ന പരമേശ്വരന് ഒരുമുഖം കൂടിയുണ്ട്.

അധോമുഖം. ജ്ഞാനികള്‍ക്കും യോഗികള്‍ക്കും ദര്‍ശിക്കാവുന്നതാണ് ഈമുഖം. ആറുമുഖമുള്ള ശ്രീപരമേശ്വരന്റെ തേജപുഞ്ജം ഗംഗാനദിയില്‍ക്കൂടി ഒഴുകി ശരവണപൊയ്‌കയിലെത്തി. ആയിരത്തെട്ടു ഇതളുള്ള താമരപ്പൂവില്‍ ആറുശിശുക്കളായി രൂപം പ്രാപിച്ചു. പാര്‍വതി ദേവി ഈ ശിശുക്കളെ ആലിംഗനംചെയ്തപ്പോള്‍ ശരീരം ഒന്നായി. ആറുമുഖങ്ങളും ഒരു ശരീരവും ഉള്ള ഷഡാനന്‍ ആയിത്തീര്‍ന്നു. കാര്‍ത്തികേയ മങ്കമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയനായി.

(അവലംബം -സ്‌കന്ദപുരാണം)

ഭാഗവതശ്രീ കേശവദാസ് -9745965970

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.