Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധര്‍മ്മികളെ വളര്‍ത്തരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 07:34 pm IST
in Samskriti

സര്‍വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിനു തന്നെ നാശമായിത്തീരും. നമ്മുടെ ചുറ്റുമുള്ള ലോകത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? അങ്ങനെയുള്ളവരെ ഏതുവിധേനയും നേര്‍വഴിക്ക് നടത്തണം അതാണ് ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷവൃക്ഷം വെട്ടിവീഴ്‌ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറുചെടികള്‍ പഴുതുമാറ്റേണ്ടി വരും.

നെല്ലിനുചുറ്റും വളരുന്ന കളകളെ നമ്മള്‍ പിഴുതുമാറ്റാറില്ലേ? എന്നാല്‍ ആ തൈ, അല്ലെങ്കില്‍ നെല്ല് വളര്‍ന്ന് വലുതായാല്‍ സമൂഹത്തിന് അതുകൊണ്ട് പ്രയോജനം ഉണ്ടാവും. വളര്‍ന്നു വലുതാവുന്ന വൃക്ഷത്തിന്റെ തണലില്‍ എത്രയോ ചെറുചെടികള്‍ക്ക് വളരാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. വയലിലെ കള പറിച്ചു കളഞ്ഞാല്‍ മാത്രമേ നെല്ല് വളരുകയും മികച്ച വിളവ് ഉണ്ടാകുകയും ഉള്ളൂ. അരി ഇല്ലാതെ ക്ഷാമം ഉണ്ടാകുന്നതിലും നല്ലത് കളകള്‍ നശിപ്പിക്കുന്നത് തന്നെയാണ്. അതു ഹിംസയല്ല. ദുരേ്യാധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മി, ധര്‍മിഷ്ടരായ മറ്റു രാജാക്കന്‍ന്മാരെ ആക്രമിച്ച് കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചതിലും അതികം ജനങ്ങളെ കൊല്ലുമായിരുന്നു.

മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷം ചെയ്യും. അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയും നല്ലതാണ് യുദ്ധം. കുറച്ചു പേരുടെ മരണത്തിനിടയായ യുദ്ധം ധര്‍മ്മത്തെ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു ഭഗവാന്‍ ചെയ്തത്. ധര്‍മ്മത്തെ നിലനിര്‍ത്തുവാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്ന് ചെയ്തത് നൂറുശതമാനവും ശരിയാണ്. സ്വന്തമായ കാര്യലാഭത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഭഗവാന് തെറ്റുപറ്റുമായിരുന്നു, അങ്ങനെയെന്നും ഉണ്ടായിട്ടില്ല.

തനിക്കുവേണ്ടിയോ സ്വന്തം മക്കള്‍ക്ക് വേണ്ടിയോ അല്ല അവിടുന്ന് പ്രവര്‍ത്തിച്ചത്.

ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളുടെ സുരക്ഷയും സംതൃപ്തിയും ആനന്ദവും ഉറപ്പുവരുത്തുക ഇതായിരുന്നു അവിടത്തെ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും പൊരുള്‍ മനസ്സിലാക്കി ജീവിക്കാനാണ് അവിടുന്ന് പഠിപ്പിച്ചത്. ധര്‍മം രക്ഷിക്കുവാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍ യുദ്ധവും ആകാം എന്ന് അവിടുന്ന് പഠിപ്പിച്ചു. തെറ്റുതിരുത്തുവാന്‍ വേണ്ടുവോളം അവസരം നല്കിയിട്ടും ധര്‍മം സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ല എങ്കില്‍ മാത്രമേ ആയുധം എടുക്കാവു എന്ന് ശ്രീകൃഷ്ണഭഗവാന്‍ കാട്ടിത്തരുന്നുണ്ട്. നമ്മള്‍ മനസ്സിലാക്കേണ്ട തത്വം അതാണ്. അല്ലാതെ ഭഗവാന്‍ അര്‍ജുനനെ നിര്‍ബന്ധിച്ച് യുദ്ധം ചെയ്തിട്ടില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.