Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേളം എന്ന സമ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 07:23 pm IST
inSamskriti

കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് മേളങ്ങളാണ്. മേളങ്ങളുടെ ഉത്പത്തിയും വികാസപരിണാമങ്ങളും തീര്‍ത്തും അവ്യക്തമാണ്. മേളങ്ങളുടെ ഘടനയും സ്വഭാവങ്ങളും പരിശോധിച്ചാല്‍ അവ പുരാതനമായ ഏതോ കേരളീയ ശാക്തേയ കലകളില്‍നിന്നും ഉരുത്തിതിരിഞ്ഞതാണെന്ന് വ്യക്തമാണ്.

മേളങ്ങളില്‍ എന്തുകൊണ്ടും പ്രാചീനമെന്നു വിശേഷിപ്പിക്കാവുന്ന പാണ്ടിമേളത്തിന്റെ ഏകദേശസ്വഭാവമുള്ള വാദ്യശൈലികള്‍ ഇന്നും നിലനില്‍ക്കുന്ന മുടിയേറ്റുപോലുള്ള അനുഷ്ഠാനകലാരൂപങ്ങളില്‍ കാണുന്നു എന്നതാണ് മേല്‍പറഞ്ഞതിനുകാരണം. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുടെ പ്രത്യേകതകളും ഇവയുടെ ഉല്പത്തിയ്‌ക്കുകാരണങ്ങളാണെന്ന് തോന്നുന്നു. ആവക ഗഹനവിഷയങ്ങള്‍ ഈ കുറിപ്പിനും പുറത്താവുകയാല്‍ അവയിലേയ്‌ക്കുകടക്കുന്നില്ല. അന്യാദൃശ ശില്പസൗന്ദര്യവും തികച്ചും വ്യവസ്ഥാപിതങ്ങളായ ചിട്ടകളും ചടങ്ങുകളും ഉള്ളവയോട് ഒരു വിദൂരസാമ്യം പോലും അവകാശപ്പെടാവുന്ന ഒരൊറ്റകലാരൂപവും ലോകത്തെവിടെയുമില്ലാ എന്നതുകൊണ്ടാണ് മേളങ്ങള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്തായിത്തീരുന്നത്.

വിശാല വിശകലനത്തില്‍ മേളങ്ങളെ ക്രമ ദ്രുതങ്ങള്‍ എന്നും വ്യുല്‍ക്രമദ്രുതങ്ങള്‍ എന്നും തരംതിരിക്കാം. ക്രമദ്രുത സ്വഭാവം പ്രകടിപ്പിക്കുന്നത് പാണ്ടിമേളമാണ്്. വ്യുല്‍ക്രമദ്രുത മേളങ്ങളത്രേ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം ,പാണ്ടിക്കുമുന്‍പേ കൊട്ടാറുള്ള ചെമ്പട എന്നിവ. ഇവയില്‍ അവസാനം ചേര്‍ത്ത ചെമ്പടയൊഴികെ മറ്റുള്ളവ ചെമ്പടവര്‍ഗമെന്നും,അടന്തവര്‍ഗമെന്നുംഘടനയുടെ അടിസ്ഥാനത്തില്‍ തരംതിരിയ്‌ക്കാം.

ഒരു താളവട്ടത്തിലെ ഏറ്റവും വലിയ ഖണ്ഡം അതേപോലെ രണ്ടാമതും ആവര്‍ത്തിക്കുന്നതാണ് അടന്തശൈലി. ആ ഖണ്ഡം ഒന്നുമാത്രമായാല്‍ അതു ചെമ്പടശൈലിയായി. ഈ ലേഖകന്‍ രൂപകല്‍പ്പന ചെയ്ത മിശ്രമേളത്തില്‍ ഇവരണ്ടും ഉള്‍ക്കൊണ്ടിരിയ്‌ക്കുന്നു. എന്നതാണ് അതിന്റെ സവിശേഷത. അതിനാല്‍ ഘടനാപരമായി ഒരുമിശ്രത്വം മേളത്തിനുവരുന്നു. മിശ്ര വകുപ്പിവല്‍പെടുന്നതാളമാണ്അടന്ത. ഈമേളം 112 അക്ഷരത്തില്‍ ആരംഭിക്കുകയാല്‍ താളം അടന്തയായിമാറുന്നു. അങ്ങനെ മിശ്രതാളാധിഷ്്ഠിതവും മിശ്രഘടനാപരവുമാണ് അതിനാല്‍ ഇതിന് മിശ്രമേളമെന്നു പേരിട്ടിരിയ്‌ക്കുന്നു.

നിലവിലുള്ളമേളങ്ങളില്‍ പഞ്ചാരിയാണ് ഏറ്റവും വലിയത്. നേരം കൂടുതല്‍ വേണ്ടഘട്ടത്തില്‍ ഇതാണ് സര്‍വ്വസാധാരണയായി പ്രയോഗിക്കപ്പെടുന്നത്. മിശ്രമാകട്ടേ അല്പം കൂടി ദീര്‍ഘമായാല്‍ അത്തരം ഘട്ടത്തിലേയ്‌ക്ക് ഇതിനേയും പരിഗണിക്കാം.തായമ്പകയില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന (കേളിയിലും, കഥകളിക്കൊട്ടിലും പതിവില്ലെന്ന് ഇതിനര്‍ത്ഥമില്ല.)’തരികിട’ എന്ന പ്രത്യേക വാദനശൈലിയെ ഈ മേളത്തില്‍ സന്നിവേശിപ്പിച്ചിരിയ്‌ക്കുന്നു. മാത്രവുമല്ല വക്കും നടുവും കൈയിന്റെ ‘ത’ ‘ധിം’ എന്നീശബ്ദങ്ങളെ സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള അവരസങ്ങളും ഉള്ളതുകൊണ്ട്, ഒട്ടുമുക്കാലും പഞ്ചാരിമേളത്തോളം സംഗീതാത്മകത ഈമേളത്തിനും അവകാശപ്പെടാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.