Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറമാഫിയയെ അമര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറുടെ വസതിയിലേക്ക് ജനകീയമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 12:31 pm IST
in Kollam

കൊല്ലം: ജില്ലയില്‍ സമാന്തരഭരണം നടത്തുന്ന പാറമാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ ജില്ലാകളക്ടര്‍ അടിയന്തരനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാപരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

അനധികൃത ഖനനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ഗുണ്ടാആക്ട് അനുശാസിക്കും പ്രകാരം പരിസ്ഥിതി ഗുണ്ടകളായി പ്രഖ്യാപിക്കുവാന്‍ ജില്ലാകളക്ടര്‍ നടപടിയെടുക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ അസി.സെക്രട്ടറി ആര്‍.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുകള്‍ പോലും ലംഘിച്ച് കൊണ്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് മൗനാനുവാദം നല്‍കാന്‍ ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് മന്ത്രിസഭയിലെ ഉന്നതന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഖനനമാഫിയ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ജില്ലയിലെ റവന്യൂ, ജിയോളജി,പോലീസ് അധികാരികളാണ് സംരക്ഷണം നല്‍കുന്നത്. 2015 ഫെബ്രുവരി മുതല്‍ പെര്‍മിറ്റുകള്‍ ഇല്ലാതെയാണ് ജില്ലയിലെ മിക്ക ക്വാറികളും പ്രവര്‍ത്തിച്ചുവരുന്നത്. അനധികൃത ഖനനം നടക്കുന്ന ക്വാറികള്‍ റെയ്ഡ് ചെയ്ത് ഉപകരണങ്ങള്‍ പിടിച്ചെടുക്കുവേനാ നിയമാനുസൃതം ക്രിമിനല്‍ കേസെടുക്കുവാനോ ജില്ലാകളക്ടര്‍ ഇതുവരേയും തയ്യാറായിട്ടില്ല. കാര്‍ഷികാവശ്യത്തിന് പട്ടയം നല്‍കിയ ഭൂമിയിലും മിച്ചഭൂമിയിലും നിരവധി ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്രഷര്‍ യൂണിറ്റുകള്‍ അടിയന്തിരമായി അടച്ച് പൂട്ടണമെന്നും പുതിയ ക്രഷര്‍ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഏകോപനസമിതി ചെയര്‍മാന്‍ ടി.കെ.വിനോദന്‍ അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ എ.എ.കബീര്‍ സ്വാഗതം പറഞ്ഞു. പശ്ചിമഘട്ടസംരക്ഷണ ഏകോപന സമിതി കണ്‍വീനര്‍ എസ്.ബാബുജി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് മഞ്ഞപ്പാറ, സംസ്ഥാനസെക്രട്ടറി പുത്തൂര്‍ തുളസി, ഡോ. എന്‍.ജയദേവന്‍, ഹര്‍ഷകുമാര്‍,തന്‍സീര്‍ ലത്തീഫ്, രാധാകൃഷ്ണന്‍,അബ്ദുല്‍ സലാം, കരുണാകരന്‍പിള്ള, വാസുപിള്ള, പ്രശാന്ത്, കുഞ്ഞുമോന്‍, അഡ്വ.സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെളിനെല്ലൂര്‍ ഷാജിമോന്‍, കെ.സി ശ്രീകുമാര്‍,സുനില്‍ ചെറുപൊയ്‌ക തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.