Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌കന്ദാഗസ്ത്യ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:40 pm IST
in Samskriti

വസിഷ്ഠന്‍ പരമശിവനെ സ്തുതിച്ചു: ‘ശങ്കരനും, തിങ്കള്‍ക്കലാധരനുമായ പരമശിവനെ ഞാന്‍ നമിക്കുന്നു. ഭക്തര്‍ക്ക് ഭുക്തിയും മുക്തിയും നല്‍കുന്ന നീലകണ്ഠനെ ഞാന്‍ തൊഴുന്നു. ഭക്തരുടെ ആധികളെ തീര്‍ക്കുന്ന പരമാത്മസ്വരൂപനായ ഭഗവാന്‍ സൃഷ്ടിസ്ഥിതിലയ കാരണങ്ങള്‍ മൂന്നുമാകുന്നു. യജ്ഞസ്വരൂപനും ഗംഗാധരനുമായ ദേവദേവനെ ഞാന്‍ സ്തുതിക്കുന്നു.’ ഇങ്ങനെ സ്തുതിക്കവേ ഭഗവാന്‍ പ്രത്യക്ഷനായി. ഇളയ്‌ക്ക് വീണ്ടും പൗരുഷ്യം ലഭിക്കാനായി മുനി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മാസങ്ങള്‍ ഇടവിട്ടിടവിട്ട് ഇളയെന്ന സുദ്യുമ്‌നന്‍ പുരുഷനും സ്ത്രീയുമായിത്തീരാനായി ഭഗവാന്‍ അനുഗ്രഹിച്ചു.

പരമശിവനോട് ഈ വരം വാങ്ങി മടങ്ങവെ കോടിചന്ദ്രക്കലകളുടെ ഭാസുരപ്രഭയുള്ള പാര്‍വ്വതീദേവിയെക്കണ്ട് മുനി വണങ്ങി സ്തുതിച്ചു. ഇളയ്‌ക്ക് പുരുഷത്വം സ്ഥിരമായി ലഭിക്കാനായുള്ള മാര്‍ഗ്ഗമാരാഞ്ഞു ദേവിയെ വാഴ്‌ത്തി. ‘ഭക്തിഗമ്യയും മഹാമായയും ബ്രഹ്മാദികള്‍ നമിക്കുന്നവളുമായ ദേവീ, അവിടുന്നാണ് സൃഷ്ടിസ്ഥിതിലയ പ്രഭാവങ്ങള്‍ നല്‍കുന്നത്. അവിടുത്തെ വണങ്ങുന്നവര്‍ക്ക് അസാദ്ധ്യമെന്താണ്?.’ സംപ്രീതയായ ദേവി മുനിയെ അനുഗ്രഹിച്ചു.

സുദ്യുമനന്റെഗൃഹത്തില്‍ചെന്ന് ഒരു നവാഹയജ്ഞമായി ദേവീ ഭാഗവതം കേള്‍പ്പിച്ചാല്‍ ഇളയ്‌ക്ക് നഷ്ടപ്പെട്ട പുംസ്ത്വം തിരികെ ലഭിക്കും. എന്നായിരുന്നു ദേവിയുടെ ഉപദേശം. ദേവിയുടെ അനുജ്ഞ സ്വീകരിച്ചു മാമുനി നവാഹം നടത്തി. ഒന്‍പതു ദിനരാത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇള വീണ്ടും സുദ്യുമ്‌നനായി. അദ്ദേഹത്തെ രാജാവ് കിരീടധാരിയാക്കി. രാജാവ് സത്യധര്‍മ്മനിഷ്ഠകളോടെ, യജ്ഞാദികര്‍മ്മങ്ങളോടെ ഭരണം നടത്തി. ഒടുവില്‍ രാജ്യത്തെ മക്കള്‍ക്ക് നല്‍കി ദേവീസാലോക്യം പ്രാപിച്ചു.

ഇക്കഥ ഭക്തിപൂര്‍വ്വം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഭഗവതിയുടെ അനുഗ്രഹവും അഭീഷ്ടസിദ്ധിയും ഒടുവില്‍ ദേവീസാലോക്യവും ഉണ്ടാവും

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.