Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂര്‍-തൈക്കാട്ടുശേരി പാലം ഇരുട്ടില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 07:53 pm IST
in Alappuzha

തുറവൂര്‍: പ്രഖ്യപനങ്ങള്‍ പാഴ് വാക്കായി. പമ്പ പാതയിലെ പ്രധാന പാലങ്ങളിലൊായ തൈക്കാട്ടുശേരി പാലം ഇരുട്ടില്‍ത്തന്നെ. തീരദേശ മലയോര പാതയിലെ പ്രധാന പാലങ്ങളിലൊന്നായ തുറവൂര്‍-തൈക്കാട്ടുശേരി പാലത്തില്‍ വെളിച്ചമെത്തിക്കാനുള്ള നടപടികള്‍ അനിശ്ചിതമായി നീളുന്നു.

പഞ്ചായത്ത് തെരഞ്ഞടുപ്പിന് മുമ്പ് പാലത്തില്‍ വിളക്കു സ്ഥാപിക്കാന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍പ്പെടുത്തി തുക അനുവദിച്ചതായി ചില മധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുെന്നങ്കിലും ഏറെ നാള്‍ പിന്നിട്ടിട്ടും പാലത്തില്‍ വെളിച്ചമെത്തിയില്ല.

പഞ്ചായത്തു ഭരണ സമിതി തീരുമാനം കൈക്കൊള്ളാതെ പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് തുറവൂര്‍ പഞ്ചായത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ അവകാശപ്പട്ടിരുന്നു. തുറവൂര്‍ തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ വെളിച്ചമെത്തിക്കണമെങ്കില്‍ ഇരു പഞ്ചായത്തുകളുടേയും ഭരണസമിതി തീരുമാനം വേണം. ഈസാഹചര്യത്തില്‍ പഞ്ചായത്തുകളില്‍ തദ്ദേശ തെരഞ്ഞടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതി വന്ന ശേഷം എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍പ്പെടുത്തി പാലത്തിലെ വിളക്കുകള്‍ തെളിക്കാന്‍ തുക അനുവദിച്ചതായി പത്ര സമ്മേളനത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന് എംപിയുടേയും എംഎല്‍എയുടേയും പക്ഷം പിടിച്ച് രാഷ്‌ട്രീയകക്ഷികള്‍ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു.

പാലത്തിലും സമീപപ്രദേശങ്ങളിലും വെളിച്ചമില്ലാത്തത് സാമൂഹിക വിരുദ്ധര്‍ക്കും പൂവാലന്‍മാര്‍ക്കും സൈ്വര്യ വിഹാരം നടത്താന്‍ സാഹചര്യമൊരുക്കുകയാണ്. ഇരുട്ടു വീഴും മുമ്പ് തന്നെ പൂവാലന്മാരും സാമൂഹിക വിരുദ്ധരും മദ്യപസംഘങ്ങളും പാലത്തില്‍ തമ്പടിക്കുകയാണ്. ഹൈടെക് ബൈക്കുകളിലും മറ്റു വിലകൂടിയ വാഹനങ്ങളിലുമെത്തി പാലത്തിന്റെ മദ്ധ്യഭാഗം കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ വിലസുന്നത്.പാലത്തില്‍ വെളിച്ചമെത്തിക്കുതിനൊപ്പം സാമൂഹിക വിരുദ്ധശല്യം ഒഴിവാക്കാന്‍ പോലീസ് പട്രോളിങ് ശക്തമാക്കാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.