Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മീദേവിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 07:19 pm IST
in Samskriti

ഒരു വ്യാപാരിക്ക് ഒരു മകളുണ്ടായിരുന്നു. അവള്‍ ദിവസവും അരയാലിനു നനയ്‌ക്കാന്‍ പോവുമായിരുന്നു. അരയാലില്‍ നിന്നും ലക്ഷ്മീദേവി ഇറങ്ങിവരികയും പോവുകയും ചെയ്തിരുന്നു. ഒരു ദിവസം ലക്ഷ്മീദേവി ആ പെണ്‍കുട്ടിയോടു പറഞ്ഞു, എന്റെ കൂട്ടുകാരിയായി പോരുക എന്ന്. ഞാന്‍ എന്റെ അച്ഛനോടു ചോദിച്ചുവന്ന് നാളെ തോഴിയായിക്കൂടാം, കുട്ടി പറഞ്ഞു. അവള്‍ വീട്ടില്‍ച്ചെന്ന് പിതാവിനോടു കഥകളെല്ലാം പറഞ്ഞു. അവള്‍ ലക്ഷ്മീദേവിയാണ്. നമുക്കെന്താണ് വേണ്ടത്. നീ തോഴിയായി പൊയ്‌ക്കൊള്ളുക. പിതാവ് അനുവദിച്ചു.

പിറ്റേദിവസം പെണ്‍കുട്ടി ആലിനു നനയ്‌ക്കാന്‍ ചെല്ലുകയും ലക്ഷ്മിയുടെ തോഴിയാവുകയും ചെയ്തു. ഒരു ദിവസം ലക്ഷ്മീദേവി വ്യാപാരിയുടെ മകളെ ഭക്ഷണത്തിനു ക്ഷണിച്ചു. പെണ്‍കുട്ടി ഭക്ഷണത്തിനു ചെന്നപ്പോള്‍ ലക്ഷ്മി അവള്‍ക്ക് പുതയ്‌ക്കാനും ഉടുക്കാനും വസ്ത്രം കൊടുത്തു. സ്വര്‍ണപ്പലകയിലിരുത്തി സ്വര്‍ണത്തളികയില്‍ പലതരം വിശിഷ്ടവിഭവങ്ങളോടെ ഭക്ഷണം കൊടുത്തു. പെണ്‍കുട്ടി ആഹാരം കഴിച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഭാവിച്ചപ്പോള്‍ ലക്ഷ്മി അവളെ പിടിച്ചുനിര്‍ത്തി പറഞ്ഞു-ഞാനും നിന്റെ വീട്ടില്‍ ഭക്ഷണത്തിനു വരുന്നുണ്ട്.

അതുകേട്ട് അവള്‍ പറഞ്ഞു-ശരി വരൂ! പെണ്‍കുട്ടി വീട്ടില്‍ചെന്നു വിവരം പറഞ്ഞു. വ്യാപാരി ചോദിച്ചു. ലക്ഷ്മീദേവി എനിക്ക് വളരെ നല്ല ഭക്ഷണസാധനങ്ങളാണു തന്നത്. ഞാന്‍ അവരെ എങ്ങനെയാണ് സല്‍ക്കരിക്കുന്നത്? നമ്മുടെ വീട്ടിലൊന്നുമില്ല. ഇതുകേട്ട് വ്യാപാരി പറഞ്ഞു- നാം തയ്യാറാക്കുന്നത് ആദരവോടെ കൊടുക്കും. നീ മണ്ണും ചാണകവും കൊണ്ട് മെഴുകി നിലം ശുദ്ധമാക്കി പലക വയ്‌ക്കുക. നാലുമുഖമുള്ള വിളക്കുവെച്ച് ലക്ഷ്മിയുടെ പേരും പറഞ്ഞ് ഇരുന്നുകൊള്ളുക. ആ സമയത്ത് ഒരു പരുന്ത് ഏതോ റാണിയുടെ ഒരു വലിയ മാല എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിയുടെ അടുത്ത് ഇട്ടുകൊടുത്തു.

പെണ്‍കുട്ടി ആ മാലകൊണ്ട് സ്വര്‍ണപ്പലകയും സ്വര്‍ണത്തളികയും വസ്ത്രങ്ങളും അനേകതരം ഭക്ഷ്യപദാര്‍ത്ഥങ്ങളും തയ്യാറാക്കിവച്ചു. ലക്ഷ്മീദേവി വ്യാപാരിയുടെ ഗൃഹത്തില്‍ എത്തി. വ്യാപാരിയുടെ മകള്‍ ലക്ഷ്മീദേവിയോട് സ്വര്‍ണപ്പലകയില്‍ ഇരിക്കാന്‍ പറഞ്ഞു. ലക്ഷ്മീദേവി അതിനു തയ്യാറായില്ല. ദേവി പറഞ്ഞു: ”ഇതില്‍ രാജാക്കന്മാരും റാണിമാരുമാണ് ഇരിക്കുന്നത്.” പെണ്‍കുട്ടി പറഞ്ഞു: ”അങ്ങനെയാണെങ്കില്‍ അവിടത്തേയ്‌ക്ക് ഞങ്ങളുടെ വീട്ടില്‍ നിലത്ത് ഇരിക്കേണ്ടിവരും.” അപ്പോള്‍ ലക്ഷ്മീദേവി പലകപ്പുറത്ത് ഇരുന്നു.

വളരെ ആദരവോടെ പെണ്‍കുട്ടി ദേവിയെ സല്‍ക്കരിച്ചു. ലക്ഷ്മീദേവി വളരെയധികം സന്തുഷ്ടയായി. വ്യാപാരിക്ക് ധാരാളം സമ്പത്തുണ്ടായി. അല്ലയോ ലക്ഷ്മീ മാതാവേ! അവിടുന്ന് വ്യാപാരിയുടെ മകളുടെ വീട്ടിലെ പലകയില്‍ ഇരിക്കുകയും ധനസമ്പത്തുകള്‍ നല്‍കുകയും ചെയ്തതുപോലെ സകലര്‍ക്കും നല്‍കേണമേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.