Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 07:11 pm IST
in Samskriti

ഭഗവാന്‍ താരകാരാതേ

ദേവീ ഭാഗവതസ്യ തു

മാഹാത്മ്യ ശ്രവണേ തസ്യ

വിധിം ചാപി വദ പ്രഭോ

ദേവീ ഭാഗവതം നാമ

പുരാണം പരമോത്തമം

െ്രെതലോക്യ ജനനീ സാക്ഷാദ്

ഗീയതേശാശ്വതീ

അഗസ്ത്യന്‍ സ്‌കന്ദനോട് പറഞ്ഞു: ‘ദേവീഭാഗവതത്തിന്റെ മാഹാത്മ്യവും അത് ശ്രവിക്കേണ്ട ക്രമവിധാനവും പറഞ്ഞു തന്നാലും പ്രഭോ. പരമോത്തമമായ ദേവീഭാഗവതപുരാണം സാക്ഷാല്‍ ശ്രീദേവിയായ െ്രെതലോക്യജനനിയെ പ്രകീര്‍ത്തിക്കുന്നതാണല്ലോ.’

സ്‌കന്ദന്‍ പറഞ്ഞു: മുനേ, ദേവിയുടെ പുരാണങ്ങള്‍ എനിക്ക് വിവരിക്കാനാവുന്നതില്‍ കൂടുതല്‍ വിപുലമായതിനാല്‍ എനിക്കത് ചുരുക്കിപ്പറയാനേ കഴിയൂ. നിത്യജഗദംബികയായി സാധകന് അഭീഷ്ടങ്ങളെ കനിഞ്ഞു നല്‍കുന്ന ദേവിയെയാണ് ഇപ്പുരാണത്തില്‍ നാം കാണുന്നത്.

വസിഷ്‌ഠോപദേശപ്രകാരം ആദിത്യപുത്രനായ ശ്രദ്ധദേവന്‍ എന്ന രാജാവ് പുത്രകാമേഷ്ടി ചെയ്തു. എന്നാല്‍ രാജ്ഞിയായ ശ്രദ്ധ തങ്ങള്‍ക്ക് ഒരു മകളുണ്ടാവണം എന്നാണാഗ്രഹിച്ചത്. അതുകൊണ്ട് മഹര്‍ഷിമാര്‍ ഒരു മകളെ ലഭിക്കാനുള്ള യജ്ഞമാണ് ചെയ്തത്. അങ്ങിനെ ഇള എന്ന പേരില്‍ ഒരു കുമാരി ജനിച്ചു. എന്നാല്‍ രാജാവ് ദുഖിതനായിത്തീര്‍ന്നു.

യജ്ഞസങ്കല്‍പ്പത്തില്‍ ഇത്തരം ഒരു തെറ്റ് വരാന്‍ കാരണമെന്തെന്നദ്ദേഹം മുനിയോടു ചോദിച്ചു. ഇളയില്‍ പൗരുഷമുണ്ടാക്കാന്‍ മുനി പരമശിവനോട് പ്രാര്‍ത്ഥിക്കയാലും തന്റെ തപസ്സിന്റെ പ്രാഭവത്താലും ഇളയില്‍ ക്രമേണ പൗരുഷം ഉണ്ടായി വന്നു. സുദ്യുമ്‌നന്‍ എന്നപേരില്‍ ഒരുത്തമ കുമാരനായി അവന്‍ വളര്‍ന്നു. യുവാവായപ്പോള്‍ അയാള്‍ മൃഗയാവിനോദത്തിനായി കാട്ടിലേയ്‌ക്ക് പുറപ്പെട്ടു. കുതിരപ്പുറമേറി കാടുകള്‍ താണ്ടി അയാള്‍ ഹിമാലയവനപ്രദേശത്ത് എത്തിച്ചേര്‍ന്നു.

പണ്ട് പരമശിവനും പാര്‍വ്വതിയും ക്രീഡിച്ചിരുന്ന ഈ വനപ്രദേശത്തില്‍ ശിവദര്‍ശനത്തിനായി കുറെ മുനിമാര്‍ എത്തിച്ചേര്‍ന്നു. ക്രീഡയിലായിരുന്നതിനാല്‍ അവരെക്കണ്ട് പാര്‍വ്വതീദേവി വല്ലാതെ ലജ്ജിച്ചുപോയി. മുനിമാര്‍ പെട്ടെന്നുതന്നെ ശിവനെ കാണാതെ വൈകുണ്ഡത്തിലേയ്‌ക്ക് തിരിച്ചു പോയെങ്കിലും പാര്‍വ്വതിയുടെ അഭീഷ്ടപ്രകാരം പരമശിവന്‍ ആ വനപ്രദേശത്തെ ശപിച്ചു. ‘ഇവിടെ കയറുന്ന പുരുഷന്മാര്‍ എല്ലാം സ്ത്രീകളായിപ്പോകട്ടെ!’ അങ്ങിനെ സുദ്യുമ്‌നനും പരിവാരങ്ങളുമെല്ലാം നിമിഷമാത്രയില്‍ സ്ത്രീകളായിത്തീര്‍ന്നു.

അതിസുന്ദരിയായ ‘അവള്‍’ കാട്ടിലൂടെ നടന്നു ബുധാശ്രമത്തിലെത്തി. ബുധന്‍ അവളില്‍ അനുരക്തനായി. അവര്‍ അവിടെ രമിച്ചു ജീവിച്ചു കുറേക്കാലം കഴിഞ്ഞു. അവര്‍ക്ക് പുരൂരവസ്സ് എന്ന പുത്രനുണ്ടായി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പൂര്‍വ്വ വൃത്താന്തം ഓര്‍മ്മ വന്നു. അവള്‍ വസിഷ്ഠനെ ചെന്ന് കണ്ടു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.