Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലി- ശ്രീരാമ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:41 pm IST
in Samskriti

ബാലി അമ്പേറ്റ് വീണപ്പോള്‍ മാരുതി രാമനെ സ്തുതിച്ചു. ലക്ഷ്മണന്റെ മുമ്പില്‍ നടന്നുകൊണ്ട് ശ്രീരാമന്‍ ദേവലോകത്തുനിന്നു വീണ യയാതിയെപ്പോലെയും, ലോകാവസാനത്തില്‍ ആകാശത്തുനിന്നു വീണ സൂര്യനെപ്പോലെയും, ആര്‍ക്കും എതിരിടാന്‍ സാധിക്കാത്തവനും, വലിയ കൈയൂക്കുള്ളവനുമായ ഇന്ദ്രപുത്രനെ കാണാന്‍ അടുത്തേയ്‌ക്കു ചെന്നു. ബാലി മോഹാലസ്യം തീര്‍ന്ന് നോക്കിയപ്പോള്‍ വലതുകരത്തില്‍ വില്ലും, മറ്റെ കൈയില്‍ അമ്പും ആവനാഴിയും ധരിച്ച് മന്ദഹാസത്തോടെ നില്‍ക്കുന്ന രാമനെ കണ്ടു.

ഉടുത്തിരിക്കുന്നതു മരവുരി, തലയില്‍ ജടയാകുന്ന കിരീടം, മാറിടത്തില്‍ വനമാല, അപ്പുറവുമിപ്പുറവുമായി ലക്ഷ്മണനും സുഗ്രീവനും നില്‍ക്കുന്നു. കോപവും താപവുംകൊണ്ട് കലങ്ങിയ മനസ്സോടെ ബാലി ആക്ഷേപസ്വരത്തില്‍ പറഞ്ഞു. ”അങ്ങ് രാജവംശത്തില്‍ ജനിച്ചതാണെന്നു കണ്ടാല്‍ തോന്നുന്നു.

മറ്റൊരാളുമായി യുദ്ധംചെയ്തുകൊണ്ടിരുന്ന എന്നെ രാജധര്‍മ്മം വെടിഞ്ഞ് കളവായി എന്തിനു കൊന്നു? സാമം, ദാനം, ക്ഷമ, ധര്‍മ്മം, സത്യം, ധൈര്യം, പരാക്രമം, കുറ്റക്കാരെ ശിക്ഷിക്കല്‍ ഇവയാണ് രാജധര്‍മ്മം. വീരന്മാര്‍ നേരെനിന്നു പൊരുതി ജയിക്കണം. എന്തിന് ഒളിഞ്ഞുനിന്ന് അമ്പെയ്തു? സുഗ്രീവനുവേണ്ടിയാണ് എന്നെ കൊന്നതെങ്കില്‍ അവനെക്കൊണ്ട് എന്തുനേട്ടമാണുള്ളത്? എന്നാല്‍ സാധിക്കാത്ത കാര്യം എന്താണുള്ളത്? രാക്ഷസരാജാവായ രാവണന്‍ അങ്ങയുടെ ഭാര്യയെ കട്ടതിന് എന്നെ വധിക്കണമായിരുന്നോ? രാവണനെയും ലങ്കാപുരത്തെയും ത്രികൂടപര്‍വതത്തെയും സീതയോടുകൂടി പൊക്കിയെടുത്ത് ഇവിടെകൊണ്ടുവന്നു കാഴ്ചവയ്‌ക്കുമായിരുന്നില്ലേ? അങ്ങയെ ധര്‍മ്മിഷ്ഠനെന്ന് ലോകര്‍ പറയുന്നു. ഹേ രാഘവാ, കാട്ടാളനെപ്പോലെ ഒരു വാനരനെ ചതിച്ചുകൊന്നതുകൊണ്ട് എന്തുമാനമുണ്ടായി? തിന്നാന്‍വേണ്ടി നഖമുള്ള ജീവികളില്‍ മുള്ളന്‍പന്നി, പന്നി, ഉടുമ്പ്, മുയല്‍, ആമ എന്നീ അഞ്ചു മൃഗങ്ങള കൊല്ലാം.

വാനരമാംസം ഭക്ഷിക്കാന്‍ കൊള്ളില്ല. പിന്നെ എന്നെ കൊന്നതെന്തിന്? ബാലിയുടെ ചോദ്യങ്ങള്‍ തികച്ചും ന്യായമാണെന്നു തോന്നാം. അയാളുടെ വീക്ഷണത്തില്‍ രാമന്‍ ചെയ്തത് അധര്‍മ്മമാണ്. രാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നത് ശരിയല്ലായെന്നു വാദിക്കുന്നവര്‍ ഇക്കാലത്തുമുണ്ട്. പക്ഷേ രാമന്‍ ബാലിയുടെ തെറ്റുകളും തന്റെ ധര്‍മ്മവും അക്കമിട്ടു സാധൂകരിക്കുന്നു. അതു മുഴുവന്‍ ശ്രദ്ധിക്കാതെ അഭിപ്രായം പറയരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.