Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാസരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 09:38 pm IST
in Samskriti

ശുംഭ-നിശുഭന്മാരായ ദൈത്യന്മാര്‍ കയ്യുക്കിനാല്‍ സകല ദേവകള്‍ക്കും ശല്യമായിത്തീര്‍ന്നു. അവരെ ആര്‍ക്കും തോല്‍പ്പിക്കുവാനാവാതെ വന്നതോടെ അഹങ്കാരികളായിത്തീര്‍ന്നു. ദേവന്മാര്‍ക്കുനേരേയും അവര്‍ വാളോങ്ങിവന്നു. അതോടെ ദേവന്മാര്‍ പലരും ഭൂമിയിലെ ഒളിസങ്കേതങ്ങളില്‍ എത്തിച്ചേര്‍ന്നു. ഈ ദുഷ്ടന്മാരായ ദൈത്യന്മാരെ വകവരുത്തുന്നതിനായി ചര്‍ച്ചകള്‍ തുടങ്ങി. ഒടുവില്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയായിരുന്നു. ദേവന്മാര്‍ചെയ്തത്.  അതികേമമായ സ്തുതികളുമായിട്ടാണ് വിഷ്ണുവിന്റെ സമക്ഷം ദേവന്മാര്‍ എത്തിച്ചേര്‍ന്നത്.

ദേവന്മാരുടെ സ്തുതിയാല്‍ പ്രസന്നനായി മഹാവിഷ്ണുവിന്റെ ദേഹത്തില്‍ നിന്നും ഒരു തേജസ്സു പുറത്തുവന്നു. അതുമഹാസരസ്വതി (ചാമുണ്ഡി)യായി രൂപാന്തരപ്പെട്ടു. അതിസുന്ദരിയായ സരസ്വതിയില്‍ ദൈത്യന്മാര്‍ക്ക് മോഹമുദിച്ചു. മനസ്സാകെ ദുര്‍ബലമായിത്തീര്‍ന്ന അവര്‍ സുഗ്രീവനെന്ന ആളെ ദൂതനായി ദേവിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അവരെ അങ്ങനെതന്നെ തിരിച്ചയക്കുകയായിരുന്നു മഹാദേവി ചെയ്തത്. അത്രനിസ്സാരയായി കാണാനാവില്ലെന്ന് അതോടെ ദൈത്യന്മാര്‍ക്ക് മനസ്സിലായി.

ഇനിയെന്തുമാര്‍ഗ്ഗത്താലാണ് ആ അതിസുന്ദരിയെ വശത്താക്കാന്‍ പ്രയോഗിക്കേണ്ടിവരികയെന്ന് നന്നായി ആലോചിച്ചു. ധൂമ്രാക്ഷനെന്ന സേനാപതിയെ സൈന്യസമേതം അയക്കുവാന്‍ നിശ്ചയിച്ചു. ദേവിയുടെ നേര്‍ക്ക് പാഞ്ഞടുത്ത സകലരേയും ദേവി നിര്‍ദ്ദാക്ഷിണ്യം വധിക്കുകയായിരുന്നു. ഒടുവില്‍ തന്റെ മന്ത്രിമുഖ്യന്മാരായ ചണ്ഡമുണ്ഡന്മാര്‍ സൈന്യത്തേയുംകൂട്ടിയാണ് പിന്നീട് ദൈത്യന്മാര്‍ പടനീക്കിയത്. ഇനി അഥവ അവളെ പിടിച്ചുകൊണ്ടവരാന്‍ പറ്റിയില്ലെങ്കില്‍ കൊന്നാലും വേണ്ടില്ലന്നായിരുന്നു ദൈത്യനിശ്ചയം. ദേവി ഉഗ്രമായ യുദ്ധത്തില്‍ ആസംഘത്തിന്റെ കഥയും തീര്‍ത്തു.

പിന്നീട് ദൈത്യനിയോഗം രക്തബിജനെ അയക്കുകയായിരുന്നു. അവന്റെ ദേഹത്തുനിന്നും വീഴുന്ന ഓരോതുള്ളിയില്‍ നിന്നും  അതുപോലുള്ള ഉഗ്രന്മാരായ ദാനവന്മാരുണ്ടാകും. ദേവിയുടെ ദേഹത്തുനിന്നും പുറപ്പെട്ട ഒരു മഹാകാളി ആസംഘത്തേയും തുടച്ചുനീക്കി. ഇനി താമസിക്കേണ്ടന്നു കരുതി ശുംഭ, നിശുംഭന്മാര്‍തന്നെ നേരിച്ചു പോരിനെത്തി. അതിഘോര യുദ്ധത്തിനൊടുവില്‍ ദേവിയുടെ തൃക്കൈകള്‍കൊണ്ട് അവരും തീരുകയായിരുന്നു. അങ്ങനെ ദേവന്മാരെല്ലാവരും ദേവസ്ഥാനത്തുതന്നെ തിരിച്ചെത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.