ഇതുപോലൊരത്ഭുതം ഭൂമിയിലുണ്ടെങ്കില്‍
പറയുമോ ഒന്നു നമിക്കട്ടെ ഞാന്‍!
ഇതുപോലെ കാക്കപ്പൂ കായാമ്പൂവായെങ്കില്
ഇതുപോലെ കാഞ്ഞിരം കല്്പകമായെങ്കില്
ഇതുപോലെ പാഴ്ജലം പാലാഴിയായെങ്കില്
ഇതുപോലെ പാമരന് പണ്ഡിതനായെങ്കില്
ഇതുപോലെ മണ്‍കൂന മാണിക്യമായെങ്കില്
ഇതുപോലെ മൂകത വാചാലമായെങ്കില്
പറയുമോ വീണു നമിക്കട്ടെ ഞാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: