കാസര്‍കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് ക്ഷേമനിധി അടച്ച് വരുന്ന വാഹനങ്ങളില്‍ നിന്നും 15 മുതല്‍ ഓണ്‍ലൈന്‍വഴി മാത്രമേ തുടര്‍ വിഹിതങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ധനലക്ഷ്മി, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ ഏതെങ്കിലും ശാഖകളില്കൂടി ഓണ്‍ലൈന്‍ പെയ്മന്റ് നടത്താം. ആദ്യമായി വിഹിതം അടക്കുന്ന വാഹന ഉടമകള്‍ക്ക് നിലവിലുള്ളതുപോലെ ഡി.ഡി പ്രകാരം വിഹിതം അടക്കാമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: