പൊന്‍കുന്നം: യുവതിയെ പീഡിപ്പിച്ച മദ്ധ്യവയസ്കന് അറസ്റ്റില്‍. തെക്കേത്തുകവല കളമ്പുകാട്ട് തെങ്ങുംതോട്ടത്തില്‍ ടി.ആര്. വിജയന് (56) ആണ് അറസ്റ്റിലായത്.
പീഡിപ്പിച്ചെന്ന യുവതിയുടെയും ബന്ധുക്കളുടെയും പരാതിയിന്മേലാണ് അറസ്റ്റ്. ഭാര്യയും മക്കളുമുള്ള വിജയന് പെയിന്റിംഗ് തൊഴിലാളിയാണ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: