Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പണം വാങ്ങി സിപിഎം നേതൃത്വം ഒത്തുതീര്‍പ്പാക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 08:59 pm IST
in Alappuzha

മാവേലിക്കര: സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിനെ ലീഗുകാര്‍ വീടുകയറി ആക്രമിച്ച സംഭവം പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുവത്സരാഘോഷത്തിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗത്തിന്റെ കുടുംബത്തിന് നേരെ നടന്ന ആക്രമണമാണ് സിപിഎം നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയത്.

നഗരത്തിലെ സജീവ സിപിഎം പ്രവര്‍ത്തകനായ കുരട്ടിശ്ശേരി കോവുംപുറത്ത് മജീദിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിനാണ് വീടുകയറി ആക്രമിച്ചത്.

ആദ്യം കേസില്‍ സജീവമായി ഇടപെട്ട സിപിഎം നേതാക്കള്‍ പ്രതികള്‍ക്കെതിരെ ശക്തമായ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം മാന്നാര്‍ പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെ രക്ഷിക്കാനായി ലീഗ് നേതൃത്വം രംഗത്ത് ഇറങ്ങുകയും ഇവര്‍ സിപിഎമ്മിന്റെ ചില നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു.

മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം, സഹകരണബാങ്ക് പ്രസിഡന്റ്, ബോര്‍ഡ് അംഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി 40,000രൂപ പ്രതികളില്‍ നിന്നും വാങ്ങി മജീദിന് നല്‍കി. ഈ തുക വാങ്ങാന്‍ മജീദ് തയ്യാറായില്ല. സിപിഎം നേതൃത്വം നിര്‍ബന്ധിച്ച് പണം നല്‍കി.

പിന്നീട് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കോടതിയില്‍ മാത്രമെ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുള്ളുവെന്ന് പോലീസ് അറിയിച്ചു. സിപിഎമ്മും പ്രതികളുടെ ഭാഗത്തു ചേര്‍ന്നതോടെ പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം മരവിപ്പിച്ചു. ഇതിന്റെ ഫലമായി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസില്‍ പ്രതികളായവര്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ കൂടി പോലും പരസ്യമായി സഞ്ചരിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചത് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കുവാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.